Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജാമ്യത്തിലിറങ്ങി...

ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ

text_fields
bookmark_border
ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ
cancel

കാസർകോട്: എട്ടുവർഷം മുമ്പ് കഞ്ചാവ് പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കാസർകോട് പൊലീസ് അറസ്​റ്റ്​ ചെയ്തു. തിരുവനന്തപുരം വക്കം സ്വദേശി കെ. രത്നാകരനാണ്​(45)കായംകുളത്ത് കാസർകോട് എസ്.ഐ വിഷ്ണുപ്രസാദി‍െൻറയും സംഘത്തി‍െൻറയും പിടിയിലായത്.

കാസർക്കോട്ട്​ എത്തിച്ച് അറസ്​റ്റ്​ രേഖപ്പെടുത്തി. 2013 ജൂൺ എട്ടിന് കാസർകോട് റെയിൽവേ സ്​റ്റേഷനിൽ നിന്നാണ് രത്നാകരനെയും നെടുങ്കണ്ടം സ്വദേശി സി. അനസിനെയും കഞ്ചാവുമായി പൊലീസ് അറസ്​റ്റ് ചെയ്തത്. അനസ് ജയിലിലാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug case
News Summary - Defendant arrested in drug case
Next Story