Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി പിടിയിലായ യുവാവിന്റെ വീട്ടിൽനിന്ന് മയക്കുമരുന്ന് പിടിച്ചു

text_fields
bookmark_border
എം.ഡി.എം.എയുമായി പിടിയിലായ യുവാവിന്റെ വീട്ടിൽനിന്ന് മയക്കുമരുന്ന് പിടിച്ചു
cancel

കാ​ഞ്ഞ​ങ്ങാ​ട്: കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ എം.​ഡി.​എം.​എ​യു​മാ​യി ശ​നി​യാ​ഴ്ച പി​ടി​യി​ലാ​യ യു​വാ​വി​ന്റെ വീ​ട്ടി​ൽ​നി​ന്ന് പൊ​ലീ​സ് വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചു. ക​ള​നാ​ട്ടെ പി.​എ. ആ​ഷി​ഖി​ന്റെ (27) വീ​ട്ടി​ൽ​നി​ന്നാ​ണ് മേ​ൽ​പ​റ​മ്പ് പൊ​ലീ​സ് വീ​ട് റെ​യ്ഡ് ചെ​യ്ത് എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​നി​ല വീ​ടി​ന്റെ മു​ക​ൾ​നി​ല​യി​ലു​ള്ള ആ​ഷി​ഖി​ന്റെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ​നി​ന്ന് 0.640 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഉ​ദു​മ​യി​ൽ​നി​ന്ന് കാ​റി​ൽ സ​ഞ്ച​രി​ക്ക​വെ ബേ​ക്ക​ൽ പൊ​ലീ​സ് എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി​യ കേ​സി​ൽ ആ​ഷി​ഖ് റി​മാ​ൻ​ഡി​ലാ​ണ്. മേ​ൽ​പ​റ​മ്പ് പൊ​ലീ​സ് മ​റ്റൊ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDrugs SeizedMDMAKasargode News
News Summary - Drugs seized from home of young man caught with MDMA
Next Story