Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎ​ൻ​ഡോ​സ​ൾ​ഫാ​ൻ;...

എ​ൻ​ഡോ​സ​ൾ​ഫാ​ൻ; മെ​ഡി​ക്ക​ൽ ക്യാ​മ്പ് അ​പേ​ക്ഷ തീ​യ​തി ഡി​സം. 31 വ​രെ നീ​ട്ടി

text_fields
bookmark_border
medical camp
cancel

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു​ള്ള തീ​യ​തി 2022 ഡി​സം​ബ​ർ 31ന് ​വൈ​കു​ന്നേ​രം 5 മ​ണി വ​രെ നീ​ട്ടി​യ​താ​യി ജി​ല്ല ക​ല​ക്ട​ർ അ​റി​യി​ച്ചു.

അ​പേ​ക്ഷ ഫോ​റം ജി​ല്ല​യി​ലെ എ​ല്ലാ അ​ക്ഷ​യ സെൻറ​റി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ്, ചി​കി​ത്സാ രേ​ഖ​ക​ൾ, മെ​ഡി​ക്ക​ൽ ബോ​ർ​ഡ് / അം​ഗ​പ​രി​മി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം അ​വ​ര​വ​രു​ടെ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ (സി.​എ​ച്ച്.​സി.| പി.​എ​ച്ച്.​സി/​എ​ഫ്.​എ​ച്ച്.​സി |താ​ലൂ​ക്ക് ആ​ശു​പ​ത്രി) ന​ൽ​കേ​ണ്ട​താ​ണ്.

മു​മ്പ് ക​ല​ക്ട​റേ​റ്റി​ലും ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം കാ​ര്യാ​ല​യ​ത്തി​ലും മ​റ്റ് ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​വ​രും പു​തി​യ മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ ഫോറം ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ന​ൽ​ക​ണ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:endosulfanmedical camp
News Summary - Endosulfan-Medical Camp Application Date Extended
Next Story