Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബിസിനസിൽ...

ബിസിനസിൽ പാർട്​ണറാക്കാമെന്നു പറഞ്ഞ് പണം തട്ടി; മൊഗ്രാൽ പുത്തൂർ സ്വദേശിക്കെതിരെ കേസ്​

text_fields
bookmark_border
money extortion
cancel
camera_altrepresentational image

കാ​സ​ർ​കോ​ട്​: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ൽ തു​ട​ങ്ങു​ന്ന ക്ലി​നി​ക്കി​ൽ പാ​ർ​ട്ണ​ർ ആ​ക്കാം എ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി 84 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക്ലി​നി​ക് തു​ട​ങ്ങാ​തെ വി​ശ്വാ​സ​വ​ഞ്ച​ന ചെ​യ്തു എ​ന്ന പ​രാ​തി​യി​ൽ മൊ​ഗ്രാ​ൽ പു​ത്തൂ​ർ സ്വ​ദേ​ശി ഫി​സ്സ ഹൗ​സി​ലെ അ​ബ്ദു​ള്ള ഇ​ബ്രാ​ഹിം അ​രി​യ​പ്പാ​ടി​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

കു​മ്പ​ള സ്വ​ദേ​ശി​യാ​യ വി.​പി. അ​ബ്ദു​ൽ ഖാ​ദ​ർ കാ​സ​ർ​കോ​ട്​ ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ​ക്കു പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് കു​മ്പ​ള പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money extortionbusiness partnerMogralputhur
News Summary - Extorted money in the name of business partnership; Case against Mogralputhur native
Next Story