Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅനധികൃത മണലെടുപ്പ്;...

അനധികൃത മണലെടുപ്പ്; തോണികൾ പിടികൂടി

text_fields
bookmark_border
അനധികൃത മണലെടുപ്പ്; തോണികൾ പിടികൂടി
cancel

കുമ്പള: മൊഗ്രാൽ പുഴയിൽ നിന്ന് അനധികൃതമായി മണൽ വാരുകയായിരുന്ന ആറ് തോണികൾ പൊലീസ് പിടികൂടി. കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ കാസറഗോഡ് പൊലീസ് ഇൻസ്‌പെക്ടർ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തോണികൾ പിടികൂടിയത്.

പൊലീസിന്‍റെ കണ്ണ് വെട്ടിച്ചു മണൽ കടത്തിൽ ഏർപ്പെട്ട തോണികളെ മറ്റൊരു തോണിയിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസിന്റെ നീക്കങ്ങൾ അറിയിക്കാൻ ആളുകളെ ഏർപ്പാട് ചെയ്താണ് മണൽ കടത്തെന്ന് പൊലീസ് പറഞ്ഞു.

ഡിവൈഎസ്പി സ്‌ക്വാഡിലെ രാജേഷ്, ഓസ്റ്റിൻ തമ്പി, സുഭാഷ്, കാസറഗോഡ് സ്റ്റേഷനിലെ രാഹുൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പടം : പൊലീസ് പിടിച്ചെടുത്ത തോണികൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sand mining
News Summary - Illegal sand mining; The boats were caught
Next Story