Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2021 11:27 AM IST Updated On
date_range 28 Oct 2021 11:27 AM ISTദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ തടവും പിഴയും
text_fieldsbookmark_border
കാസർകോട്: ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും. അസി. സെഷൻസ് കോടതിയാണ് ഒന്നര വർഷം വീതം തടവിനും 3000 രൂപ വീതം പിഴയടക്കാനും വിധിച്ചത്. മധൂർ ബിലാൽ നഗർ ഉളിയ ഹൗസിൽ കലന്തർ ബാദുഷ (32), ഉസ്മാൻ (31) എന്നിവരെയാണ് ശിക്ഷിച്ചത്. പുളിക്കൂർ പള്ളത്തെ നബീസ, ഭർത്താവ് മുഹമ്മദലി എന്നിവരെ 2018 ഡിസംബർ 12ന് ഉച്ചക്ക് വീട്ടിൽ അതിക്രമിച്ചുകയറി ഇരുമ്പ് പൈപ്പുകൊണ്ട് മർദിച്ചുവെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story