Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലോഡ്ജില്‍ പരിശോധന;...

ലോഡ്ജില്‍ പരിശോധന; മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

text_fields
bookmark_border
ലോഡ്ജില്‍ പരിശോധന; മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
cancel
camera_alt

മു​ഹ​മ്മ​ദ്

മ​ര്‍സൂ​ഖ്

കാ​സ​ര്‍കോ​ട്: കാ​സ​ര്‍കോ​ട് ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ് അ​റ​സ്റ്റി​.എ​രി​യാ​ല്‍ ചേ​ര​ങ്കൈ​യി​ല്‍ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് മ​ര്‍സൂ​ഖ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഡി.​സി.​ആ​ര്‍.​ബി ഡി.​വൈ.​എ​സ്.​പി സി.​എ. അ​ബ്ദു​റ​ഹീ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് കാ​സ​ര്‍കോ​ട് എ​സ്.​ഐ വി​ഷ്ണു പ്ര​സാ​ദും സം​ഘ​വും റെ​യി​ൽവേസ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ ലോ​ഡ്ജി​ല്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​ര്‍സൂ​ഖി​ന്റെ കൈ​വ​ശം 48 ഗ്രാം ​എം.​ഡി.​എം.​എ. അ​ട​ങ്ങി​യ മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsseizedArrests
News Summary - Inspection at the Lodge-Young man arrested with drugs
Next Story