Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകളമശ്ശേരി സ്​ഫോടനം:...

കളമശ്ശേരി സ്​ഫോടനം: കാസർകോട്​ റെയിൽവേ സ്​റ്റേഷനിലും പരിശോധന

text_fields
bookmark_border
കാ​സ​ർ​കോ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന
cancel
camera_alt

ക​ള​മ​ശ്ശേ​രി സ്​​ഫോ​ട​ന​ത്തെ തു​ട​ർ​ന്ന്​ കാ​സ​ർ​കോ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന

കാ​സ​ർ​കോ​ട്​: ക​ള​മ​ശ്ശേ​രി​യി​ൽ ഒ​രാ​ൾ മ​ര​ിക്കുകയും നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സ്​​ഫോ​ട​ന​ത്തെ തു​ട​ർ​ന്ന്​ കാ​സ​ർ​കോ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന, കേ​ര​ള പൊ​ലീ​സ്​ ഡോ​ഗ്​ സ്ക്വാ​ഡ്, ബോം​ബ്​ ​സ​ക്വാ​ഡ്​ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കാ​സ​ർ​കോ​ട്​ ഡി​വൈ.​എ​സ്.​പി പി.​കെ. സു​ധാ​ക​ര​ൻ, ആ​ർ.​പി.​എ​ഫ്​ എ​സ്.​​ഐ ക​തി​രേ​ഷ്​ ബാ​ബു, റെ​യി​ൽ​വേ പൊ​ലീ​സ്​ എ​സ്.​ഐ റ​ജി​കു​മാ​ർ, എ.​എ​സ്.​ഐ എം.​വി. പ്ര​കാ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Railway StationKalamassery Blast
News Summary - Kalamassery-Blast-Kasaragod-Railway-Station-also-Inspected
Next Story