Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാഞ്ഞങ്ങാട് നഗരത്തിൽ...

കാഞ്ഞങ്ങാട് നഗരത്തിൽ വെള്ളക്കെട്ട്, യാത്രക്കാരി വീണു

text_fields
bookmark_border
കാഞ്ഞങ്ങാട് നഗരത്തിൽ വെള്ളക്കെട്ട്, യാത്രക്കാരി വീണു
cancel
camera_alt

കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ യാ​ത്ര​ക്കാ​രി

Listen to this Article

കാഞ്ഞങ്ങാട്: നഗരത്തിൽ വെള്ളക്കെട്ട്. പലയിടത്തും മുട്ടറ്റം വെള്ളം കെട്ടിനിന്നതോടെ വഴിയാത്രക്കാരും വ്യാപാരികളും വാഹനയാത്രക്കാരും ദുരിതത്തിൽ. പഴയ ബസ് സ്റ്റാൻഡിനു മുൻവശം റോഡിൽ വ്യാഴാഴ്ച വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓടകളിലേക്ക് വെള്ളമൊഴുകി പോകാത്തതാണ് കാരണം.

ബസ് സ്റ്റാൻഡിനു മുൻവശം ഉച്ചക്ക് വഴിയാത്രക്കാരി വെള്ളക്കെട്ടിൽ മൂക്കുകുത്തി വീണു. ബസ് സ്റ്റാൻഡിന് തെക്ക്-വടക്ക് ഭാഗങ്ങളിലുള്ള ഓട്ടോസ്റ്റാൻഡുകൾ വെള്ളത്തിലായി.സർവിസ് റോഡും പ്രധാന റോഡും പലേടത്തും വെള്ളത്തിലാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗത തടസ്സമുണ്ടാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanhangad citypassenger falls
News Summary - Kanhangad city waterlogged, passenger falls
Next Story