Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right38 ലക്ഷത്തിന്റെ...

38 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

text_fields
bookmark_border
38 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍
cancel
camera_alt

(പ്രതീകാത്മക ചിത്രം)

കാസര്‍കോട്: 38 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയിലായി. ചേരൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ ശരീഫില്‍ (30) നിന്നാണ് 741 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണം പിടികൂടിയത്.

ദുബൈയിൽ നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന സാബിറിനെ പരിശോധിച്ചപ്പോള്‍ സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ടുമാരായ മുഹമ്മദ് കാജര്‍, ചന്ദ്രമോഹന്‍, അശോണിക്, സുധീര്‍കുമാര്‍, ദേവേന്ദ്ര പ്രതാപ് സിങ്, സുഭാഷ് മുകേഷ്, പ്രതിഭ, ഹരിമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold seizedarrested
News Summary - Kasaragod resident arrested with gold
Next Story