Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightടൗ​ണി​ൽ...

ടൗ​ണി​ൽ സ​ർ​ക്കി​ളി​ല്ല; പ​തി​വാ​യി അ​പ​ക​ട​ങ്ങ​ൾ

text_fields
bookmark_border
pallam town
cancel
camera_alt

സ​ർ​ക്കി​ൾ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ അ​പ​ക​ടം പ​തി​വു​കാ​ഴ്ച​യാ​യ പ​ള്ളം ടൗ​ൺ ജ​ങ്ഷ​ൻ

മു​ണ്ട്യ​ത്ത​ടു​ക്ക: നാ​ല് റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന മു​ണ്ട്യ​ത്ത​ടു​ക്ക പ​ള്ളം ടൗ​ണി​ൽ സ​ർ​ക്കി​ൾ ഇ​ല്ലാ​ത്ത​തു​മൂ​ലം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ഈ ​അ​വ​സ്ഥ കാ​ണാ​ൻ ആ​രു​മി​ല്ലേ എ​ന്നാ​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്. വ്യാ​പാ​ര​കേ​ന്ദ്ര​മാ​യ​തു​കൊ​ണ്ടും പ​ള്ളം ടൗ​ൺ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് വി​ക​സി​ച്ച​ത്. എ​ന്നാ​ൽ, റോ​ഡി​ൽ അ​തി​വേ​ഗ​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കി​ളി​ല്ലാ​ത്ത​ത് മ​നു​ഷ്യ​ജീ​വ​നെ അ​പാ​യ​പ്പെ​ടു​ത്തു​ന്നു.

ഉ​ക്കി​ന​ടു​ക്ക കാ​സ​ർ​കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​പ്പെ​ടാ​വു​ന്ന ചെ​ർ​ക്ക​ള-​ക​ല്ല​ടു​ക്ക റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന പൊ​തു​മ​രാ​മ​ത്ത് റോ​ഡാ​യ പു​ത്തി​ഗെ-​പ​ള്ളം-​ഏ​ൾ​ക്കാ​ന​റോ​ഡ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് റോ​ഡാ​യ ക​ന്യ​പ്പാ​ടി പ​ള്ളം മു​ണ്ട്യ​ത്ത​ടു​ക്ക റോ​ഡ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് റോ​ഡാ​യ പ​ജ്യോ​ട്ട ഒ​ള​മു​ഖ​ർ റോ​ഡ് എ​ന്നീ നാ​ല് റോ​ഡു​ക​ൾ ഒ​ത്തു​ചേ​രു​ന്ന ഇ​ട​മാ​ണ് പ​ള്ളം ടൗ​ൺ.

ഇ​വി​ടെ സ​ർ​ക്കി​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​രു​ന്ന വാ​ഹ​ന​വും റോ​ഡി​ൽ നി​യ​മം തെ​റ്റി​യ ട്രാ​ക്കി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പെ​രു​ന്നാ​ൾ ദി​വ​സം ഇ​വി​ടെ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. നേ​ര​ത്തെ​യും സ​മാ​ന അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ്കൂ​ൾ, മ​ദ്റ​സ, അം​ഗ​ൻ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളിലേക്കുള്ള​ കു​ട്ടി​ക​ളും ക​ട​ന്നു​പോ​കു​ന്ന റോഡാണിത്.

തി​ര​ക്കേ​റി​യ ടൗ​ണി​ന്റെ ഹൃ​ദ​യ​ഭാ​ഗം അ​പ​ക​ട​ക്കെ​ണി​യാ​യ​ത് നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കി​ൾ സം​വി​ധാ​നം ആ​വ​ശ്യ​മാ​ണെ​ന്നും അ​ധി​കാ​രി​ക​ൾ ക​ണ്ണു​തു​റ​ന്നാ​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും വ്യാ​പാ​രി​ക​ളും നാട്ടുകാരും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsAccidents
News Summary - kasargod road accidents
Next Story