Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമദ്യം പിടികൂടി;...

മദ്യം പിടികൂടി; പരിശോധന വ്യാപിപ്പിച്ച് എക്സൈസ്

text_fields
bookmark_border
Excise
cancel

കാ​സ​ര്‍കോ​ട്: പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി എ​ക്‌​സൈ​സ്. ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ല്‍നി​ന്നും മ​ദ്യ​വും മ​റ്റും പി​ടി​ച്ചു. ആ​ന്റി നാ​ര്‍കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ സാ​ജ​ന്‍ അ​പ്യാ​ലും സം​ഘ​വും ആ​രി​ക്കാ​ടി ടൗ​ണി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ റി​ട്സ് കാ​റി​ല്‍ ക​ട​ത്തി​യ 216 ലി​റ്റ​ര്‍ ക​ര്‍ണാ​ട​ക​മ​ദ്യ​വും 120.96 ലി​റ്റ​ര്‍ ഗോ​വ​ന്‍മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്ത് കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​ത്തി​ല്‍ വി​നീ​ത് ഷെ​ട്ടി (25), സ​ന്തോ​ഷ (25) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ.​ടി. ഷി​ജു​വും സം​ഘ​വും കാ​സ​ര്‍കോ​ട് ടൗ​ണി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 11 ലി​റ്റ​ര്‍ മ​ദ്യ​വും 13 ലി​റ്റ​ര്‍ ബി​യ​റും പി​ടി​കൂ​ടി.

ഇ​തി​ല്‍ കോ​യി​പ്പാ​ടി ക​ട​പ്പു​റ​ത്തെ കെ.​എ​സ്. പ്ര​കാ​ശി​നെ (42) അ​റ​സ്റ്റ് ചെ​യ്തു. കെ.​വി. ര​ഞ്ജി​ത്തും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ചു ലി​റ്റ​ര്‍ മ​ദ്യം കൈ​വ​ശം​വെ​ച്ച​തി​ന് പ​ന​യാ​ല്‍ മ​യി​ലാ​ട്ടി​ലി​ലെ എം. ​വാ​മ​ന​നെ (45) അ​റ​സ്റ്റ് ചെ​യ്തു. അ​സി. ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​ജ​നാ​ര്‍ദ​ന​നും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​റു ലി​റ്റ​ര്‍ മ​ദ്യം പി​ടി​കൂ​ടി.

സം​ഭ​വ​ത്തി​ല്‍ നെ​ല്‍ക്ക​ള​യി​ലെ അ​നി​ല്‍ കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്തു. ജെ. ​ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഓ​ട്ടോ​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 8.64 ലി​റ്റ​ര്‍ ക​ര്‍ണാ​ട​ക​മ​ദ്യം പി​ടി​കൂ​ടി. സം​ഘ​വ​ത്തി​ല്‍ ഗു​ഡ്ഡെ ടെ​മ്പി​ള്‍ റോ​ഡി​ലെ രാ​ജു എ​ന്ന ടി. ​രാ​ജേ​ഷി​നെ​തി​രെ കേ​സെ​ടു​ത്തു.

മ​ഞ്ചേ​ശ്വ​രം എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ബി തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍ണാ​ട​ക ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ബ​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 4.5 ലി​റ്റ​ര്‍ ക​ര്‍ണാ​ട​ക​മ​ദ്യം പി​ടി​ച്ചു.

ഈ ​സം​ഭ​വ​ത്തി​ൽ ആ​ളെ കി​ട്ടി​യി​ട്ടി​ല്ല. നീ​ലേ​ശ്വ​രം എ​ക്‌​സൈ​സ് റേ​ഞ്ച് പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ സ​തീ​ശ​ന്‍ നാ​ലു​പു​ര​ക്ക​ലും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 10 ലി​റ്റ​ര്‍ മ​ദ്യം സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്ത​​വെ പി​ടി​കൂ​ടി. ഇ​തി​ല്‍ മ​ര​ക്കാ​പ്പ് ക​ട​പ്പു​റ​ത്തെ ആ​ര്‍. രാ​ഹു​ലി​നെ​തി​രെ കേ​സെ​ടു​ത്തു. ഇ​നി​യും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് എ​ക്സൈ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsExciseLiquorKasargod News
News Summary - Liquor seized- Excise by extension of inspection
Next Story