Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right30 കി​ലോ...

30 കി​ലോ ച​ന്ദ​ന​വു​മാ​യി യുവാവ് പിടിയിൽ

text_fields
bookmark_border
excise
cancel

ഹൊ​സ​ങ്ക​ടി: ക​ര്‍ണാ​ട​ക ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ബ​സി​ല്‍ ക​ട​ത്തി​യ 30 കി​ലോ ച​ന്ദ​ന​വു​മാ​യി ആ​ദൂ​ര്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ആ​ദൂ​ര്‍ കു​ണ്ടാ​റി​ലെ ഷം​സു​ദ്ദീ​നെ (30)യാ​ണ് മ​ഞ്ചേ​ശ്വ​രം എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.

വാ​മ​ഞ്ചൂ​ര്‍ ചെ​ക്കു​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ബ​സി​ല്‍ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന ച​ന്ദ​നം പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്. ഇ​ര്‍ഷാ​ദ്, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ര്‍ ശ്രീ​കാ​ന്ത്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ അ​മ​ര്‍ജി​ത്ത് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSmugglingSandalwoodKasargod News
News Summary - man arrested with 30 kg of sandalwood
Next Story