Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബേ​ക്ക​ൽ കോ​ട്ട​യി​ൽ...

ബേ​ക്ക​ൽ കോ​ട്ട​യി​ൽ പ്രഭാത സവാരിക്ക് അ​നു​മ​തി

text_fields
bookmark_border
bekal kota
cancel

ബേ​ക്ക​ൽ: ബേ​ക്ക​ൽ കോ​ട്ട​യി​ൽ പ്രഭാത സവാരിക്ക് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. അ​നു​മ​തി ല​ഭി​ച്ച​തോ​ടെ പാ​സ് ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്ക് കോ​ട്ട​യി​ൽ പ്ര​ഭാ​ത സ​വാ​രി ചെ​യ്യാം. പ്ര​തി​മാ​സം 50 രൂ​പ വെ​ച്ച് കു​റ​ഞ്ഞ​ത് ആ​റു​മാ​സ​ത്തെ ഫീ​സാ​യ 300 രൂ​പ അ​ട​ക്കു​ന്ന​വ​ർ​ക്ക് പ്ര​ഭാ​ത സ​വാ​രി​ക്ക് പാ​സ് ല​ഭി​ക്കും. പാ​സ് ല​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡി​ന്റെ പ​ക​ർ​പ്പും ഫോ​ട്ടോ​യും ന​ൽ​ക​ണം. പാ​സ് ല​ഭി​ച്ച ആ​ൾ​ക്ക് മാ​ത്ര​മേ പ്ര​ഭാ​ത സ​വാ​രി​ക്കാ​യി കോ​ട്ട​യി​ൽ പ്ര​വേ​ശി​ക്കാ​നാ​വു​ക​യു​ള്ളൂ.

പു​തി​യ പ്ര​വേ​ശ​ന സ​മ​യ ക്ര​മ​മ​നു​സ​രി​ച്ച് രാ​വി​ലെ 6.30 നാ​ണ് കോ​ട്ട​യി​ൽ സ​ന്ദ​ർ​ശ​ന സ​മ​യ​മെ​ങ്കി​ലും രാ​വി​ലെ ആ​റു​മ​ണി മു​ത​ൽ 7.30 വ​രെ കോ​ട്ട​യി​ൽ പ്ര​ഭാ​ത സ​വാ​രി ന​ട​ത്താം. 7.30ന് ​ശേ​ഷം കോ​ട്ട​യി​ൽ ത​ങ്ങി വൈ​കീട്ട് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ പ്ര​തി​ദി​ന പ്ര​വേ​ശ​ന ടി​ക്ക​റ്റ് ചാ​ർ​ജാ​യ 25 രൂ​പ അ​ധി​കം അ​ട​ക്കേ​ണ്ടി വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bekal FortKasargod News
News Summary - Morning ride allowed at Bekal Fort
Next Story