Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാലിന്യ...

മാലിന്യ സംസ്‌കരണത്തിന്​ ബൊക്കാഷി ബക്കറ്റുമായി നഗരസഭ

text_fields
bookmark_border
മാലിന്യ സംസ്‌കരണത്തിന്​ ബൊക്കാഷി ബക്കറ്റുമായി നഗരസഭ
cancel
camera_alt

ബൊക്കാ​ഷി ബ​ക്ക​റ്റ് വി​ത​ര​ണ ച​ട​ങ്ങ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​വി. സു​ജാ​ത നി​ർ​വ​ഹി​ക്കുന്നു

കാ​സ​ർ​കോ​ട്: ഒ​രു ബ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് അ​ടു​ക്ക​ള മാ​ലി​ന്യ​ത്തെ എ​ളു​പ്പ​ത്തി​ല്‍ വ​ള​മാ​ക്കി മാ​റ്റാ​ന്‍ ബൊ​ക്കാ​ഷി ബ​ക്ക​റ്റി​ലൂ​ടെ സാ​ധി​ക്കും. വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ന​ഗ​ര​സ​ഭ ബൊ​ക്കാ​ഷി ബ​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തു​ക. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ 1000 കു​ടും​ബ​ങ്ങ​ള്‍ക്കാ​ണ് ബൊ​ക്കാ​ഷി ബ​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

വി​ല​യു​ടെ പ​ത്ത് ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ള്‍ ന​ല്‍ക​ണം. ബാ​ക്കി 90 ശ​ത​മാ​നം ന​ഗ​ര​സ​ഭ വ​ഹി​ക്കും. ജൈ​വ​മാ​ലി​ന്യം ബ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ച്ച് അ​തി​ലേ​ക്ക് ബാ​ക്ടീ​രി​യ ചേ​ര്‍ത്ത് വ​ള​മാ​ക്കു​ന്ന രീ​തി​യാ​ണ് ബൊ​ക്കാ​ഷി. അ​ടു​ക്ക​ള മാ​ലി​ന്യ​ത്തെ ബൊ​ക്കാ​ഷി​യി​ലൂ​ടെ വ​ള​മാ​ക്കി മാ​റ്റു​മ്പോ​ള്‍ ഒ​രു ത​ര​ത്തി​ലു​ള്ള ദു​ര്‍ഗ​ന്ധ​വും ഉ​ണ്ടാ​കി​ല്ല എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നു​ള്ള ബ​ക്ക​റ്റ്, വേ​സ്റ്റ് പ്ര​സ്സ​ര്‍, അ​രി​പ്പ എ​ന്നി​വ​യാ​ണ് ഒ​രു കി​റ്റി​ലു​ണ്ടാ​വു​ക. ബൊ​ക്കാ​ഷി നി​ര്‍മാ​ണ​ത്തി​നു വേ​ണ്ട പ്ര​ധാ​ന ഘ​ട​കം ലാ​ക്‌​റ്റോ​ബാ​സി​ല​സ് ബാ​ക്ടീ​രി​യ​യാ​ണ്. ഗു​ണ​പ്ര​ദ​മാ​യ ഈ ​സൂ​ക്ഷ്മാ​ണു അ​ട​ങ്ങി​യ പൊ​ടി​യും ബ​ക്ക​റ്റി​നൊ​പ്പം ല​ഭി​ക്കും.

ഇ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് മാ​ലി​ന്യം ക​മ്പോ​സ്റ്റാ​ക്കി മാ​റ്റു​ന്ന​ത്. ക​മ്പോ​സ്റ്റ് നി​ർ​മി​ക്കാ​ന്‍ ബ​ക്ക​റ്റി​ല്‍ ആ​ദ്യം ശ​ര്‍ക്ക​ര ഇ​ട​ണം. അ​തി​നു മു​ക​ളി​ല്‍ അ​രി​പ്പ വെ​ച്ച് അ​ട​ക്കു​ക. പി​ന്നീ​ട് ജൈ​വ​മാ​ലി​ന്യം നി​ക്ഷേ​പി​ക്കാം. ബ​ക്ക​റ്റ് നി​റ​ഞ്ഞ ശേ​ഷം വാ​യു ക​ട​ക്കാ​തെ 15 ദി​വ​സം അ​ട​ച്ചു വെ​ച്ചാ​ല്‍ ക​മ്പോ​സ്റ്റ് ത​യാ​റാ​കും. 2800 രൂ​പ​യാ​ണ് ഒ​രു ബൊ​ക്കാ​ഷി ബ​ക്ക​റ്റി​ന്റെ വി​ല.

12 ല​ക്ഷം രൂ​പ പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യിട്ടു​ണ്ട്. മാ​ലി​ന്യ സം​സ്ക​ര​ണത്തി​ന്‍റെ വേ​റി​ട്ട മാ​തൃ​ക​യാ​യ ബോ​ക്കാ​ഷി ബ​ക്ക​റ്റ് വി​ത​ര​ണ ച​ട​ങ്ങ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​വി സു​ജാ​ത നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ബി​ൽ ടെ​ക്ക് അ​ബ്ദു​ല്ല, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ. ​ല​ത, കെ.​വി. സ​ര​സ്വ​തി, വ​ർ​ക്കി​ങ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ടി.​വി. സു​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste managementbokashi bucket
News Summary - Municipality with Bokashi bucket for waste management
Next Story