Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightശ്രദ്ധിക്കുക; ആ​...

ശ്രദ്ധിക്കുക; ആ​ തെങ്ങിൻതൈ ഞങ്ങള​ുടേതല്ല

text_fields
bookmark_border
ശ്രദ്ധിക്കുക; ആ​ തെങ്ങിൻതൈ ഞങ്ങള​ുടേതല്ല
cancel


കാസർകോട്​: കാർഷിക സർവകലാശാലയുടെ കീഴിലെ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ച അത്യുൽപാദന ശേഷിയുള്ള തെങ്ങിന്‍തൈകളാണെന്ന വ്യാജേന പല ജില്ലകളിലും വ്യാജന്മാർ ഇറങ്ങിയിട്ടു​െണ്ടന്നും വഞ്ചിതരാവരുതെന്നും മുന്നറിയിപ്പുമായി അധികൃതർ.

പിലിക്കോ​േട്ടത്​ എന്ന്​ പറഞ്ഞാണ്​ തെങ്ങിൻതൈ വിൽപന തട്ടിപ്പ്​. പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിക്കുന്ന സങ്കരയിനം തെങ്ങിൻ തൈകൾ കൃഷിഭവനുകൾ മുഖേനയും സർവകലാശാല നേരിട്ടും മാത്രമാണ് വിതരണം ചെയ്യുന്നത്. സ്വകാര്യ ഏജൻസികളെ വിതരണത്തിന്​ ഏൽപിച്ചില്ല. എന്നിരിക്കെ, വ്യക്​തികളും സ്​ഥാപനങ്ങളും വിൽപന നടത്തുന്ന തെങ്ങിൻതൈക്ക്​ പിലിക്കോട്​ കേന്ദ്രവുമായി ബന്ധമില്ലെന്നും കർഷകർ വഞ്ചിതരാവരുതെന്നും കാർഷിക സർവകലാശാല അധികൃതർ അറിയിച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coconut treeAgricultural University
News Summary - pay attention; That coconut tree is not ours
Next Story