Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപോക്സോ പ്രതി രണ്ടര...

പോക്സോ പ്രതി രണ്ടര വർഷത്തിനു ശേഷം അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
Listen to this Article

തൃ​ക്ക​രി​പ്പൂ​ർ: ര​ണ്ട​ര വ​ർ​ഷം മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ പി​താ​വി​നെ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ച​ന്തേ​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കേ​സെ​ടു​ത്ത ശേ​ഷം പെ​ൺ​കു​ട്ടി​ക്ക് ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ൺ​സ​ലി​ങ് ന​ൽ​കി​യി​രു​ന്നു.

കേ​സി​ൽ മാ​താ​വി​നെ കൂ​ടി പ്ര​തി​ചേ​ർ​ക്കാ​നാ​ണ് പൊ​ലീ​സ് നീ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSOarrest
News Summary - POCSO case arrest after two and a half years later
Next Story