Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിലക്കയറ്റത്തിനെതിരെ...

വിലക്കയറ്റത്തിനെതിരെ പ്രതിഷേധം

text_fields
bookmark_border
വിലക്കയറ്റത്തിനെതിരെ പ്രതിഷേധം
cancel
camera_alt

വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ൽ വ​നി​തലീ​ഗ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി മു​നി​സി​പ്പ​ൽ ലീ​ഗ് പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ൻ.​എ. ഖാ​ലി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പൽ വനിത ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മുനിസിപ്പൽ മുസ്‍ലിം ലീഗ് പ്രസിഡന്റ് അഡ്വ. എൻ.എ. ഖാലിദ് ഉദ്ഘാടനം ചെയ്തു. വനിത ലീഗ് മണ്ഡലം പ്രസിഡന്റ് ഖദീജ ഹമീദ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി സി.കെ. റഹ്മത്തുല്ല, വനിത ലീഗ് ജില്ല വൈസ് പ്രസിഡന്റ് ടി.കെ. സുമയ്യ, സി.എച്ച്. സുബൈദ എന്നിവർ സംസാരിച്ചു. ഖൈറുന്നീസ കമാൽ, അനീസ ഹംസ, അസ്മ മാങ്കൂൽ, റസിയ ഗഫൂർ, അബ്ദുൽ റഹ്മാൻ സെവൻസ്റ്റാർ, സക്കീന യൂസഫ്, കെ. ആയിഷ, ഫൈസൽ ചേരക്കാടത്ത്, ഹസീന റസാഖ്, സക്കീന കൂളിയങ്കാൽ തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikeProtest
News Summary - Protest against price hike
Next Story