Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബലാത്സംഗക്കേസ് പ്രതി...

ബലാത്സംഗക്കേസ് പ്രതി സെല്ലി​ന്‍റെ പൂട്ടുതുറന്ന് പൊലീസ് സ്​റ്റേഷനിൽനിന്ന്​ രക്ഷപ്പെട്ടു

text_fields
bookmark_border
ബലാത്സംഗക്കേസ് പ്രതി സെല്ലി​ന്‍റെ പൂട്ടുതുറന്ന് പൊലീസ് സ്​റ്റേഷനിൽനിന്ന്​ രക്ഷപ്പെട്ടു
cancel


മംഗളൂരു: ചിക്മഗളൂരുവിൽ ബലാത്സംഗക്കേസ് പ്രതി രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത കേസിലെ പ്രതി നിസാമാണ്​ (26) ചിക്മഗളൂരുവിലെ എൻ.ആർ പുര താലൂക്കിലെ ബാലേഹൊന്നൂർ പൊലീസ് സ്​റ്റേഷനിൽനിന്ന്​ സെല്ലി​ന്‍റെ പൂട്ടുതുറന്ന് ഓടിരക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോൾ സ്​റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന്​ പറയപ്പെടുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police stationEscaped
News Summary - rape case accused Escaped from the Police station
Next Story