Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 3:09 AM GMT Updated On
date_range 23 Jun 2022 3:09 AM GMT18കാരിയുടെ പരാതിയിൽ യുവാവിനെതിരെ ബലാൽസംഗ കേസ്
text_fieldsbookmark_border
Listen to this Article
കാഞ്ഞങ്ങാട്: 18 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് ബലാൽസംഗത്തിന് കേസെടുത്തു. ആറങ്ങാടി സ്വദേശി എം. ഫൈസലിനെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.
പീഡിപ്പിക്കുകയും നഗ്നചിത്രം പകർത്തുകയും ചെയ്തെന്ന പരാതിയിലാണ് കേസ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story