Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറിയാസ് മൗലവി വധക്കേസ്...

റിയാസ് മൗലവി വധക്കേസ് ജൂലൈ 18ലേക്ക് മാറ്റി

text_fields
bookmark_border
Riyaz Moulavi
cancel

കാസര്‍കോട്; റിയാസ് മൗലവി വധക്കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെ തുടർന്ന് ജൂലൈ 18ലേക് മാറ്റിവെച്ചു. റിയാസ് മൗലവി വധക്കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മരണപ്പെട്ടിട്ട് രണ്ടുമാസത്തോടടുക്കുകയാണ്. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചാല്‍ മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ.

റിയാസ് മൗലവി വധക്കേസില്‍ വിചാരണക്ക് പിന്നാലെ അന്തിമവാദവും പൂര്‍ത്തിയായിരുന്നു. വിധി പറയുക മാത്രമാണ് ബാക്കി. ചില ചെറിയ നടപടിക്രമങ്ങളും ഉണ്ട് . അതിനിടയിലാണ് പ്രോസിക്യൂട്ടർ മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesRiyaz Moulavi
News Summary - Riyaz Moulavi murder case
Next Story