Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2023 10:23 AM IST Updated On
date_range 16 Jun 2023 10:23 AM ISTറോഡിലെ കുഴിയിൽവീണ് സ്കൂട്ടർ യാത്രികന് പരിക്ക്
text_fieldsbookmark_border
കാഞ്ഞങ്ങാട്: റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് യാത്രക്കാരന് പരിക്കേറ്റു. മലയോര ഹൈവേയിൽ കാറ്റാൻ കവല വനത്തിനുള്ളിൽ കഴിഞ്ഞദിവസം ഉച്ചക്കാണ് വാഹനാപകടം. ചെമ്പേരിയിൽനിന്ന് വള്ളിക്കടവിലെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനാണ് അപകടത്തിൽപ്പെട്ടത്. ചെമ്പേരി അരീക്കമല സ്വദേശി ജോണിക്കാണ് പരിക്കേറ്റത്. ഈ ഭാഗത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. നിരവധി അപകടങ്ങൾ ഈ ഭാഗത്തുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story