Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2021 5:49 AM GMT Updated On
date_range 28 Oct 2021 5:49 AM GMTപീഡനക്കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: വിദ്യാർഥിനിയെ വ്യായാമം പരിശീലിപ്പിക്കുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കായികാധ്യാപകൻ അറസ്റ്റിൽ. മേഖലയിലെ സ്വകാര്യ കോളജിലെ കായികവകുപ്പ് ഡയറക്ടറായ എലിയാസ് പിേൻറായെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story