Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബീച്ചാരക്കടവിൽ സൂപ്പർ...

ബീച്ചാരക്കടവിൽ സൂപ്പർ സോക്കർ സ്റ്റേഡിയം ഒരുക്കുന്നു

text_fields
bookmark_border
ബീച്ചാരക്കടവിൽ സൂപ്പർ സോക്കർ സ്റ്റേഡിയം ഒരുക്കുന്നു
cancel
camera_alt

ബീ​ച്ചാ​ര​ക്ക​ട​വ് സൂ​പ്പ​ർ​സോ​ക്ക​ർ സ്പോ​ർ​ട​സ് ആ​ൻ​ഡ് ആ​ർ​ട്സ്

ക്ല​ബ് നി​ർ​മി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്

വി.​വി. സ​ജീ​വ​ൻ ശി​ല​യി​ടു​ന്നു

തൃ​ക്ക​രി​പ്പൂ​ർ: വ​ലി​യ​പ​റ​മ്പ് ബീ​ച്ചാ​ര​ക്ക​ട​വി​ൽ സ്റ്റേ​ഡി​യം ഒ​രു​ങ്ങു​ന്നു. ദ്വീ​പി​ലെ കാ​യി​ക പ്രേ​മി​ക​ളു​ടെ ചി​ര​കാ​ലാഭി​ലാ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ് ഫു​ട്ബാ​ൾ സ്റ്റേ​ഡി​യം. ബീ​ച്ചാ​ര​ക്ക​ട​വ് സൂ​പ​ർ സോ​ക്ക​ർ സ്പോ​ർ​ട​സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബാ​ണ് സ്റ്റേ​ഡി​യ​ത്തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ബീ​ച്ചാ​ര​ക്ക​ട​വി​ൽ നി​ർ​മി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​െ​ന്റ പ്ര​വൃ​ത്തി വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​വി. സ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ലേ​ശ്വ​രം ബ്ലോ​ക്ക് മെ​മ്പ​ർ കെ. ​അ​നി​ൽ​കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ ഖാ​ദ​ർ പാ​ണ്ഡ്യാ​ല, കെ.​പി. ഷു​ക്കൂ​ർ ഹാ​ജി, ശ​രീ​ഫ് മാ​ടാ​പ്പു​റം, കെ. ​റാ​ഷി​ദ്, യു. ​ശരീഫ് തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Super Soccer StadiumBeacharakadu
News Summary - Super Soccer Stadium is being prepared at Beacharakadu
Next Story