Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറെയിൽവേ സ്റ്റേഷനിൽ...

റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയി

text_fields
bookmark_border
റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയി
cancel
camera_alt

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പോ​കു​ന്ന ആ​ളു​ടെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യം

നീ​ലേ​ശ്വ​രം: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്ത ബൈ​ക്ക് മോ​ഷ​ണം പോ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ബൈ​ക്ക് കാ​ണാ​താ​യ​ത്. KL.60.B9122 ന​മ്പ​ർ ഹോ​ണ്ട ഷൈ​ൻ മോ​ട്ടോ​ർ ബൈ​ക്കാ​ണ് ക​ള​വ് പോ​യ​ത്. നീ​ലേ​ശ്വ​രം പ​ട്ടേ​ന​യി​ലെ ഇ.​കെ സു​നി​ൽ​രാ​ജി​െ​ന്റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30നും 8.30​നും ഇ​ട​യി​ലാ​ണ് കാ​ണാ​താ​യ​ത്.

വാ​ഹ​നം മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന ഒ​രാ​ളു​ടെ ചി​ത്രം സ​മീ​പ​ത്തെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി. യു​വാ​വി​െ​ന്റ ത​ല​യി​ൽ ഹെ​ൽ​മ​റ്റ് കാ​ണ​പ്പെ​ട്ട​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വാ​ഹ​നം എ​വി​ടെ​യെ​ങ്കി​ലും കാ​ണ​പ്പെ​ട്ടാ​ൽ നീ​ലേ​ശ്വ​രം സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഫോ​ൺ: 04672280240.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway stationTheft Newsbike parked
News Summary - The bike parked at the railway station was stolen
Next Story