Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2023 7:22 AM GMT Updated On
date_range 17 April 2023 7:22 AM GMTകാസർകോട് ജില്ലയില്‍ എട്ട് ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsbookmark_border
കാസർകോട്: ജില്ലയില്‍ എട്ട് ആരോഗ്യകേന്ദ്രങ്ങള്‍ തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലാണ് ഉദ്ഘാടനം.
ആരോഗ്യമന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. ബായാര്‍, പള്ളിക്കര, ബെള്ളൂര്‍, മാവിലാ കടപ്പുറം, മധൂര്‍, അഡൂര്‍, ആരിക്കാടി, പെര്‍ള എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നവകേരളം കര്‍മപദ്ധതി രണ്ടാംഘട്ടത്തില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story