Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനാ​ലാം ത​രം...

നാ​ലാം ത​രം വി​ദ്യാ​ർ​ഥി ക​ളി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

text_fields
bookmark_border
നാ​ലാം ത​രം വി​ദ്യാ​ർ​ഥി ക​ളി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
cancel


കാ​സ​ർ​കോ​ട്: നാ​ലാം ത​രം വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. അ​ണ​ങ്കൂ​ർ തു​രു​ത്തി​യി​ലെ അ​ബ്​​ദു​ല്ല​യു​ടെ മ​ക​നും തു​രു​ത്തി എം. ​എം.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​യ സ​ഹ​ലാ(9)​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച വൈ​കി​ട്ട് പ​ഴ​ക്ക​ര​യി​ലെ ഗ്രൗ​ണ്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - The student fell to his death while playing
Next Story