Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമോഷ്​ടിക്കാൻ...

മോഷ്​ടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel

കാസർകോട്: നഗരത്തിലെ പഴക്കച്ചവട സ്ഥാപനത്തിൽ മോഷ്​ടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. പൈക്ക ബീട്ടിയടുക്കത്തെ ഷിഹാബിനെയാണ് (28) എസ്.ഐ ഷേഖ്​ അബ്​ദുൽ റസാക്കി‍െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞ ദിവസം പുലർച്ചെ പഴയ ബസ് സ്​റ്റാൻഡിന്​ സമീപത്തെ പഴക്കച്ചവട സ്ഥാപനത്തിലാണ് മോഷണശ്രമം നടന്നത്. കടയുടെ മേൽക്കൂര ഇളക്കി അകത്തു കടക്കുന്നതിനിടെ ശബ്​ദം കേട്ട് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപെടുകയും ഓടാൻ ശ്രമിക്കുന്നതിനിടെ പിടികൂടി പൊലീസിൽ ഏൽപിക്കുകയുമായിരുന്നു. പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft attemptman caught
News Summary - Theft attempt; Young man caught
Next Story