Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവന്ദേഭാരത്: തീരുമാനം...

വന്ദേഭാരത്: തീരുമാനം പുനഃപരിശോധിക്കണം -എൽ.ഡി.എഫ്​

text_fields
bookmark_border
vandebharath-technical issues
cancel

കാ​സ​ർ​കോ​ട്​: വ​ന്ദേഭാ​ര​ത് എ​ക്സ്പ്ര​സ്​ ക​ണ്ണൂ​രി​ൽ അ​വ​സാ​നി​ക്കു​ന്ന നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത തീ​രു​മാ​നം മം​ഗ​ളൂ​രു​വ​രെ നീ​ട്ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ ജി​ല്ല ക​ൺ​വീ​ന​ർ കെ.​പി. സ​തീ​ഷ്​ ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തീ​വ​ണ്ടി യാ​ത്രാ​സൗ​ക​ര്യം പ​രി​മി​ത​മാ​യ കാ​സ​ർ​കോ​ട്​ ജി​ല്ല​യെ ഒ​ഴി​വാ​ക്കി പു​തി​യ തീ​വ​ണ്ടി സ​ർ​വീ​സ് എ​ന്ന​ത് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​യി മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​നാ​വൂ.

കാ​സ​ർ​കോ​ട്​ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നാ​ലു മ​ണി​ക്കൂ​ർ കൊ​ണ്ട്​ എ​ത്തി​ച്ചേ​രാ​നാ​വു​ന്ന സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യും വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ്​ ട്രെ​യി​​നി​നെ​യും താ​ര​ത​മ്യം ചെ​യ്യാ​നാ​വി​ല്ല. ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ കേ​ര​ള​ത്തി​ന്‍റെ ദൂ​ര​വ്യാ​പ​ക​മാ​യ ഭാ​വി മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി തു​റ​ക്കു​ന്ന സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യെ തു​ര​ങ്കം വെ​ക്കു​ന്ന കേ​ന്ദ്ര ബി.​ജെ.​പി സ​ർ​ക്കാ​റി​ന്‍റെ കേ​ര​ള​വി​രു​ദ്ധ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReconsiderldfVandebharath Express
News Summary - Vandebharat-Decision should be reconsider- LDF
Next Story