Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 3:24 PM IST Updated On
date_range 28 April 2022 3:24 PM ISTചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം ദുരൂഹമെന്ന് കെ.സി വേണുഗോപാൽ
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം ദുരൂഹമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷമാണ് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി അയച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദിയുടെ പി.ആർ പണി മുഖ്യമന്ത്രി ഏറ്റെടുക്കരുത്. ഈ വിഷയത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറയണമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story