Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകോടതി ഉത്തരവ്...

ഹൈകോടതി ഉത്തരവ് സ്വാഗതം ചെയ്ത് കെ.സി.ബി.സി

text_fields
bookmark_border
ഹൈകോടതി ഉത്തരവ് സ്വാഗതം ചെയ്ത് കെ.സി.ബി.സി
cancel

കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതി ആനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച് 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി ഉത്തരവ് സ്വാഗതം ചെയ്ത് കെ.സി.ബി.സി. ജനസംഖ്യാനുപാതികമായാവണം ക്ഷേമപദ്ധതികളുടെ വിതരണമെന്നതും സ്വാഗതാർഹമാണെന്ന് കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.

വിധി ഏതെങ്കിലും ഒരു വിഭാഗത്തിന് എതിരാണെന്ന് കരുതേണ്ടതില്ല. ഹൈകോടതി ഈ വിഷയം പഠിച്ചതും വിധി പുറപ്പെടുവിച്ചതും വളരെ നീതിപൂർവകമാണെന്നും ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HighcourtKCBCminority welfare schemes
News Summary - KCBC welcomed Highcourt verdict in minority welfare schemes
Next Story