Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ഡിയെ രാഷ്ട്രീയ...

ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നതിന്‍റെ ഉദാഹരണമാണ് കെജ്രിവാളിന്‍റെ അറസ്റ്റ് -സി.പി.എം

text_fields
bookmark_border
MV Govindan
cancel

തിരുവനന്തപുരം: ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നതിന്‍റെ ഉദാഹരണമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ​​ജ്​​​രി​​വാ​​ളിന്‍റെ അറസ്റ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനാധിപത്യ വിശ്വാസികൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയമാണിത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന പരിഭ്രാന്തിയിലാണ് കേന്ദ്ര ഭരണാധികാരികളെന്നതിന്‍റെ തെളിവാണ് ഈ നീക്കങ്ങൾ.

ബി.ജെ.പിയുടെ അധികാര ഗർവ്വിനെ പരാജയപ്പെടുത്താനും രാജ്യത്തിന്‍റെ ജനാധിപത്യത്തെ സംരക്ഷിക്കാനുമുള്ള പോരാട്ടത്തിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും സി.പി.എം ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalCPM
News Summary - Kejriwal's arrest is an example of using ED as a political weapon - CPM
Next Story