Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 12:02 PM IST Updated On
date_range 1 Nov 2020 12:02 PM ISTകന്യാസ്ത്രീയെ അപമാനിച്ച സംഭവം: കെന്നഡി കരിമ്പുംകാലാ അറസ്റ്റിൽ
text_fieldsbookmark_border
കുറവിലങ്ങാട്: ബിഷപ് ഫ്രാങ്കോക്കെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയെ സമൂഹ മാധ്യമങ്ങളിലും ടി.വി ചാനലുകൾ വഴിയും അപമാനിച്ചെന്ന പരാതിയിൽ കെന്നഡി കരിമ്പുംകാലായെ (52) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ കെന്നഡിയുടെ എറണാകുളം തൃക്കാക്കരയിെല വീട്ടിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്.
2019 ഏപ്രിൽ 14ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുകയും ചാനൽ ചർച്ചകൾക്കിടെ അപമാനിക്കുകയും ചെയ്തതായി സിസ്റ്റർ അനുപമയാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story