Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2017 5:49 AM IST Updated On
date_range 25 Oct 2017 10:09 AM ISTനിയമസഭയിൽ സിയാൽ മാതൃകയിൽ സോളാർ പദ്ധതി
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭയുടെ മുഴുവൻ പ്രവർത്തനങ്ങൾക്കുമാവശ്യമായ വൈദ്യുതി സോളാറിൽ നിന്ന് കണ്ടെത്താൻ സിയാൽ മാതൃകയിൽ സോളാർപാനൽ സ്ഥാപിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭ സമ്പൂർണമായി ഗ്രീൻ േപ്രാട്ടോക്കോളിലേക്ക് മാറുന്നതിെൻറ ഭാഗമാണിത്. ഇതിന് ആഗോള ടെൻഡർ വിളിക്കേണ്ടിവരും.
കെ.എസ്.ഇ.ബിയുമായി സഹകരിച്ചായിരിക്കും പദ്ധതി യാഥാർഥ്യമാക്കുകയെന്നും സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story