Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമനിർമാണം: നിയമസഭ...

നിയമനിർമാണം: നിയമസഭ സമ്മേളനം ആഗസ്​റ്റിൽ

text_fields
bookmark_border
നിയമനിർമാണം: നിയമസഭ സമ്മേളനം ആഗസ്​റ്റിൽ
cancel

തിരുവനന്തപുരം: നിയമനിർമാണത്തിന്​ മാത്രമായി നിയമസഭ ആഗസ്​റ്റിൽ സമ്മേളിക്കും. മന്ത്രിസഭയാണ്​ തീയതി ശിപാർശചെയ്യുക. സമ്മേളനം നടത്താൻ ധാരണയായതായി സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ അറിയിച്ചു. എട്ട്​ ഒാർഡിനൻസുകൾ നിലവിലുണ്ട്​. ഇവക്ക്​ പകരമുള്ള ബില്ലുകളും ഏതാനും പുതിയ ബില്ലുകളും സമ്മേളനം പരിഗണിക്കും. പത്ത്​ ബില്ലുകളെങ്കിലും പാസാക്കും. ചരക്കുസേവന നികുതിയുടെ ഒാർഡിനൻസിന്​ പകരമുള്ള ബില്ലുകളും സഭയുടെ ​പരിഗണനയിൽവരും. രണ്ടാഴ്​ചയിലേറെ ചേരുന്ന സഭ ഒാണത്തിന്​ മുമ്പ്​ അവസാനിക്കും. ഇക്കുറി ബജറ്റ്​ പാസാക്കൽ നടപടികൾ മേയിൽ തന്നെ പൂർത്തിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala assemblyp sreeramakrishnanmalayalam newsKerala News
News Summary - kerala assembly session will start at august
Next Story