Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ബാങ്ക്​ എൻ.ആർ.​െഎ...

കേരള ബാങ്ക്​ എൻ.ആർ.​െഎ നിക്ഷേപം സ്വീകരിക്കും –മന്ത്രി വി.എൻ. വാസവൻ

text_fields
bookmark_border
കേരള ബാങ്ക്​ എൻ.ആർ.​െഎ നിക്ഷേപം സ്വീകരിക്കും –മന്ത്രി വി.എൻ. വാസവൻ
cancel

കോ​ട്ട​കേരള ബാങ്ക്​ എൻ.ആർ.​െഎ നിക്ഷേപം സ്വീകരിക്കും –മന്ത്രി വി.എൻ. വാസവൻ

യം: എ​ൻ.​ആ​ർ.​ഐ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​ത​ട​ക്കം കേ​ര​ള ബാ​ങ്കി​​െൻറ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​മെ​ന്ന്​ സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബാ​ങ്കാ​ക്കി മാ​റ്റു​മെ​ന്നും കോ​ട്ട​യം പ്ര​സ്​​ക്ല​ബി​ൽ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ ത​​ദ്ദേ​ശ സ്ഥാ​പ​ന ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം- ഫ​ണ്ട്​ എ​ന്നി​വ കൈ​ക​കാ​ര്യം ചെ​യ്യു​ന്ന​ത്​ എ​സ്.​ബി.​ഐ​യാ​ണ്. ഇ​തി​ൽ മാ​റ്റം വ​രു​ത്തു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്യും. ആ​ർ.​ബി.​ഐ ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച്​ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കും. വാ​യ്​​പ പ​ദ്ധ​തി​ക​ൾ ല​ഘൂ​ക​രി​ക്കും. കേ​ര​ള ബാ​ങ്കി​ൽ കോ​ർ ബാ​ങ്കി​ങ്​ സം​വി​ധാ​നം പ​രി​ഗ​ണി​ക്കും. എ​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​യും ഏ​കോ​പി​പ്പി​ക്കു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്യും. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ത​ട​യി​ടാ​ൻ ​േക​ന്ദ്രം ന​ട​പ്പാ​ക്കു​ന്ന അ​ശാ​സ്​​ത്രീ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണം. സ​ർ​ഫാ​സി ആ​ക്​​ടി​നോ​ടു​ള്ള വി​യോ​ജി​പ്പ്​ കേ​ന്ദ്ര​ത്തെ നേ​ര​േ​ത്ത​ത​ന്നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജ​പ്​​തി​ക്ക്​ ഇ​ര​യാ​കു​ന്ന​വ​ർ​ക്ക്​ കി​ട​പ്പാ​ടം ഇ​ല്ലാ​താ​കു​ന്ന സാ​ഹ​ച​ര്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

സ​ഹ​ക​ര​ണ​​മേ​ഖ​ല ത​ക​ർ​ന്നാ​ൽ അ​ത്​ കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ വ​രെ ത​ക​ർ​ച്ച​ക്ക്​ വ​ഴി​യൊ​രു​ക്കും. ബ​ജ​റ്റ്​ വി​ഹി​ത​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മാ​ന്ത​ര സാ​മ്പ​ത്തി​ക സ്ഥാ​പ​ന​മാ​ണ്​ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ. അ​തി​നാ​ൽ എ​ന്തു​വി​ല​കൊ​ടു​ത്തും സ​ഹ​ക​ര​ണ​മേ​ഖ​ല​യെ സം​​ര​ക്ഷി​ക്കും.

ആ​ധാ​രം എ​ഴു​ത്തു​കാ​രെ സം​ര​ക്ഷി​ച്ച്​ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പി​ൽ ന​ട​പ്പാ​ക്കും. ഇ​തി​ന്​ വി​വി​ധ ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച​യു​ണ്ടാ​കും. ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പി​നെ​തി​രാ​യ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vn vasavan
News Summary - Kerala Bank to accept NRI deposits: Minister VN Vasavan
Next Story