Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2022 7:25 PM IST Updated On
date_range 7 July 2022 7:28 PM IST'ട്രാൻസ്ജെൻഡറി'ന് മലയാള പദം തേടി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്; തെരഞ്ഞെടുത്താൽ സമ്മാനം
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: 'ട്രാൻസ്ജെൻഡർ' എന്ന ഇംഗ്ലീഷ് പദത്തിന് അനുയോജ്യമായ മലയാള പദം തേടി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. അനുയോജ്യമായ തർജമ നിർദേശിക്കുന്നവർക്ക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സമ്മാനം വാഗ്ദാനം ചെയ്യുന്നു.
ട്രാൻസ്ജെൻഡറുകൾക്ക് മാന്യമായ പദവി നൽകാനുതകുന്ന, ട്രാൻസ്ജെൻഡറുകളെ അഭിസംബോധന ചെയ്യാൻ പര്യാപ്തമായ പദമാണ് കണ്ടെത്തേണ്ടത്.
കണ്ടെത്തിയ പദം keralabhashatvm@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം ജൂലൈ 14നകമാണ് അയക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story