Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാതിവിവേചനമെന്ന്​:...

ജാതിവിവേചനമെന്ന്​: തിരുവനന്തപുരത്ത്​ ബി.ജെ.പി നേതാവ്​ രാജിവെച്ചു

text_fields
bookmark_border
ജാതിവിവേചനമെന്ന്​: തിരുവനന്തപുരത്ത്​ ബി.ജെ.പി നേതാവ്​ രാജിവെച്ചു
cancel

തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ ജാതിവിവേചനമെന്ന്​ ആരോപിച്ച്​ തിരുവനന്തപുരത്ത്​ ബി.ജെ.പി നേതാവ്​ രാജിവെച്ചു. വട്ടിയൂർക്കാവ്​ മണ്ഡലം ജനറൽ സെക്രട്ടറി ആർ. ബിന്ദുവാണ്​ രാജിവെച്ചത്​. പട്ടിക ജാതി വിഭാഗത്തിൽ പെട്ടയാളായതുകൊണ്ട്​ വനിത വാർഡിൽ തന്നെ പരിഗണിച്ചില്ലെന്ന്​ ബിന്ദു ആരോപിച്ചു.

''2010 മുതൽ ഞാൻ പാർട്ടിയിൽ പ്രവർത്തിക്കുന്നു. സജീവ പ്രവർത്തകയായിരുന്നു. പാർട്ടിക്ക്​ വേണ്ടി സജീവമായി പ്രവർത്തിക്കുന്നവർക്ക്​ നൽകാതെ തെരഞ്ഞെടുപ്പ്​ അടുക്കു​േമ്പാൾ ഓരോരുത്തരെ ഇറക്കുന്നു. വനിത വാർഡിൽ തന്നെ മത്സരിപ്പിക്കാത്തത്​ പട്ടികജാതിയായതുകൊണ്ടാണോ?​. ''

''പാർട്ടിയിൽ ജാതിയില്ലെങ്കിലും ഒന്ന്​ രണ്ട്​ നേതാക്കൻമാർക്കിടയിലുണ്ട്​. അതുകൊണ്ട്​ വലിയവിള വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും'' -ആർ.ബിന്ദു മീഡിയ വണിനോട്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala bjpr bindhu
News Summary - kerala bjp women leader resigned because of caste system
Next Story