Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫ്രണ്ട് ദേശീയ...

പോപുലർ ഫ്രണ്ട് ദേശീയ വൈസ് ചെയർമാനെ കെ.എസ്​.ഇ.ബി സസ്‌പെൻഡ് ചെയ്തു

text_fields
bookmark_border
പോപുലർ ഫ്രണ്ട് ദേശീയ വൈസ് ചെയർമാനെ കെ.എസ്​.ഇ.ബി സസ്‌പെൻഡ് ചെയ്തു
cancel

തി​രു​വ​ന​ന്ത​പു​രം: പോ​പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ ദേ​ശീ​യ വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ബ​്​​ദു​ൽ സ​ലാം ഓ​വു​ങ്ക​ലി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്​​തെ​ന്ന്​ കെ.‌​എ​സ്‌​ഇ.​ബി ചെ​യ​ർ​മാ​െൻറ ഉ​ത്ത​ര​വ്. വ​കു​പ്പി​ലെ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. മ​ഞ്ചേ​രി ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ളി​ലെ സീ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റാ​യി​രു​ന്നു സ​ലാം. ഇ​തു​സം​ബ​ന്ധി​ച്ച്​ കെ‌.​എ​സ്‌.​ഇ.​ബി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് വി​ശ​ദ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popular frontOMA Salam
Next Story