Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right5000 കോടി...

5000 കോടി കടമെടുക്കുന്നു

text_fields
bookmark_border
5000 കോടി കടമെടുക്കുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം വാ​യ്പ​യെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ 8742 കോ​ടി​യി​ൽ 5000 കോ​ടി ക​ട​മെ​ടു​ക്കു​ന്നു. ചൊ​വ്വാ​ഴ്ച ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കും. ക്ഷേ​മ പെ​ൻ​ഷ​നു​ള്ള 900 കോ​ടി ഈ ​തു​ക​യി​ൽ​നി​ന്നാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്.

ഊ​ർ​ജ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന​ട​ക്കം അ​നു​വ​ദി​ക്കേ​ണ്ട 13,609 കോ​ടി​യു​ടെ വാ​യ്പാ​നു​മ​തി​യാ​ണ് കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ല​ഭി​ച്ച​ത്. ഇ​തി​ൽ ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് 8742 കോ​ടി​ക്ക് അ​നു​മ​തി കി​ട്ടി​യ​ത്.

തു​ക അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു കേ​ന്ദ്ര നി​ല​പാ​ട്. കോ​ട​തി​യി​ൽ കേ​ര​ളം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ​തി​നെ തു​ട​ർ​ന്നാ​ണ് കേ​ന്ദ്രം അ​യ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:borrowing
News Summary - kerala borrowing 5000 crore
Next Story