ബജറ്റ്: എയ്ഡഡ് സ്കൂൾ നിയമനത്തിൽ കെ.ഇ.ആർ ഭേദഗതി
text_fieldsതിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ ഒരു വിദ്യാർഥി വർധിച്ചാൽ പുതിയ അധ്യാപക തസ് തിക സൃഷ്ടിക്കുന്ന രീതിക്ക് അന്ത്യംകുറിക്കുമെന്ന് ബജറ്റ്. നിലവിലുള്ള അധ്യാപക രിൽ 20,000ത്തോളം പേരെയെങ്കിലും പ്രതികൂലമായി ബാധിക്കുന്ന തീരുമാനം വിദ്യാഭ്യാസ മേഖലയി ൽ വൻ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. എയ്ഡഡ് സ്കൂൾ മാനേജർമാരുടെ നിയമനാധികാര ത്തിലും നിയന്ത്രണം കൊണ്ടുവരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. എയ്ഡഡ് മേഖലയിൽ ഇ നി സർക്കാർ അറിഞ്ഞുമാത്രമേ തസ്തിക സൃഷ്ടിക്കലും നിയമനവും നടത്തൂ. ഇതിനായി കേരള വി ദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) ഭേദഗതികൊണ്ടുവരും.
സർക്കാർ അറിവോ പരിശോധനയോ ഇ ല്ലാതെ 18,119 തസ്തികകളാണ് സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ സൃഷ്ടിക്കപ്പെട്ടത്. ഇതി ന് പുറമെ തസ്തിക നഷ്ടപ്പെട്ട 13,255 സംരക്ഷിത അധ്യാപകർ തുടരുകയും ചെയ്യുന്നു. വിദ്യാഭ് യാസ അവകാശ നിയമപ്രകാരം അധ്യാപക വിദ്യാർഥി അനുപാതം 1:45ൽനിന്ന് എൽ.പിയിൽ 1:30 ആയും യു.പിയ ിൽ 1:35 ആയും കുറച്ചിരുന്നു. എന്നാൽ, എൽ.പിയിൽ 30 കഴിഞ്ഞ് ഒരു കുട്ടി വർധിച്ചാൽ അടുത്ത തസ്ത ിക സൃഷ്ടിക്കാമെന്നതാണ് നിലവിലെ രീതി.
യു.പിയിൽ 35 കഴിഞ്ഞ് ഒരു വിദ്യാർഥി കൂടിയാ ൽ രണ്ടാമത്തെ തസ്തിക വരും. ഒരു കുട്ടിക്ക് വേണ്ടി പുതിയ തസ്തിക സൃഷ്ടിക്കുന്നത് അന ുവദിക്കാനാകില്ലെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഇതെ രീതിയിൽ നിയമനം നടത്തി അംഗീകാ രം കാത്തിരിക്കുന്ന നൂറുകണക്കിന് അധ്യാപകർ എയ്ഡഡ് സ്കൂളുകളിലുണ്ട്. നിയമനാംഗ ീകാരം ലഭിച്ച് ശമ്പളം വാങ്ങുന്നവരുമുണ്ട്. ഇതെല്ലാം സർക്കാർ പുനഃപരിശോധനക്ക് വിധ േയമാക്കുന്നത് ഒേട്ടറെ അധ്യാപകരുടെ ജോലിയെത്തന്നെ ബാധിക്കും.
60 കുട്ടികൾക്ക് വ രെ രണ്ട് അധ്യാപകൻ എന്നതാണ് കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം വ്യവസ്ഥ ചെയ്യുന്നതെന്ന ും ഇത് 31ാമത്തെ വിദ്യാർഥി ഉണ്ടായാൽ രണ്ടാമത്തെ തസ്തികക്കുള്ള അനുമതിയല്ലെന്നുമാണ് ധനമന്ത്രി പറയുന്നത്. എയ്ഡഡ് മേഖലയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത് തടയാ നും അതുവഴി ശമ്പള ഇനത്തിൽ കോടിക്കണക്കിന് രൂപ നൽകുന്നത് ഒഴിവാക്കാനാകുമെന്നും സ ർക്കാർ കണക്കുകൂട്ടുന്നു.
എന്നാൽ, വിദ്യാഭ്യാസ അവകാശനിയമപ്രകാരം ക്ലാസ് അടിസ്ഥാ നത്തിലാണ് അനുപാതം നിശ്ചയിക്കുന്നതെന്നും അതിനാൽ ഒരു കുട്ടി വർധിച്ചാൽ തന്നെ പുതിയ തസ്തികക്ക് തടസ്സമില്ലെന്നും മാനേജ്മെൻറുകളും പറയുന്നു.
വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ചേർത്തുപിടിക്കും
വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്ലാൻ ഫണ്ടിൽനിന്ന് 290 േകാടിയെങ്കിലും നീക്കിവെക്കണം. പകൽവീട് വേണ്ടത്ര പ്രാവർത്തികമായിട്ടില്ല. വയോമിത്രം പരിപാടിക്ക് 24 കോടി അനുവദിച്ചു. െജൻഡർ ബജെറ്റന്ന േപാെല ഭാവിയിൽ എൽഡർ ബജറ്റ് തയാറാക്കും. സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന 290 സ്െപഷൽ സ്കൂളുകൾക്ക് ധനസഹായമായി 40 േകാടിയും 18 വയസ്സ് കഴിഞ്ഞവരുെട സംരക്ഷണത്തിന് 10 േകാടിയും വകയിരുത്തി. ൈശശവാവസ്ഥയിൽ തന്നെ സ്ക്രീനിങ്ങിലൂടെ ൈവകല്യങ്ങൾ കണ്ടെത്തി പരിഹാര നടപടികൾക്ക് അനുയാത്ര, ശ്രുതിതരംഗം, ആരോഗ്യകിരണം പദ്ധതികൾക്ക് 50 േകാടി നീക്കിെവച്ചു.
ഒാേങ്കാളജി പാർക്ക് നിർമാണം ഇക്കൊല്ലം
കെ.എസ്.ഡി.പിക്ക് െതാട്ടടുത്ത 6.4 ഏക്കർ സ്ഥലത്ത് കിഫ്ബി സഹായേത്താെട ഒാേങ്കാളജി പാർക്ക് ഇക്കൊല്ലം നിർമാണം തുടങ്ങും. അർബുദ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. ഏപിലിൽ േനാൺ ബീറ്റാലാക്ടം ഇഞ്ചക്റ്റബിൾസ് പ്ലാൻറ് ഉദ്ഘാടനം െചയ്യുന്നതോടെ അവയവമാറ്റ ശസ്ത്രക്രിയക്കുേശഷം അനിവാര്യമായ അഞ്ച് മരുന്നുകൾ 28 രൂപക്ക് ലഭ്യമാക്കും. െക.എസ്.ഡി.പിയുടെ ഉൽപാദനം 2020-21ൽ 150 േകാടി രൂപയാക്കും. േബാഗി നിർമാണത്തിനായി ഒാേട്ടാകാസ്റ്റിൽ പുതിയ ഒാേട്ടാമാറ്റിക് ൈഹപ്രപഷർ േമാൾഡിങ് ൈലൻ സ്ഥാപിക്കും.
സേനയുടെ ആധുനീകരണത്തിന് 193 കോടി
പൊലീസ്, വിജിലൻസ് വകുപ്പുകളുെട ആധുനീകരണത്തിന് 193 േകാടി അനുവദിച്ചു. പുറേമ സംസ്ഥാന വിഹിതമടക്കം കേന്ദ്രാവിഷ്കൃത പദ്ധതിയിൽനിന്ന് 60 േകാടി കൂടി ലഭിക്കും. ജയിൽ നവീകരണത്തിന് 16 േകാടിയും തടവുകാരുെട േക്ഷമത്തിനും പുനരധിവാസത്തിനും 10 േകാടിയും വകയിരുത്തി. എക്ൈസസ് വകുപ്പിന് 12 േകാടി അനുവദിച്ചു. ഇതിൽ അഞ്ച് കോടി ലഹരിമുക്ത പരിപാടികൾക്കാണ്. ഫയർ ആൻഡ് റസ്ക്യൂ സർവിസസിെൻറ അടങ്കലായ 70 േകാടി പൂർണമായും ആധുനിക ഉപകരണങ്ങളും സാേങ്കതികസൗകര്യങ്ങളും ഉറപ്പാക്കുന്നതിന് ഉപയോഗിക്കും. േമാേട്ടാർ വാഹനനികുതി വകുപ്പിെൻറ 39 കോടി അടങ്കൽ തുകയിൽ ആറ് േകാടി േറാഡ് സുരക്ഷാ നടപടികൾക്ക് ഉപയോഗിക്കും.
പട്ടിക വിഭാഗത്തിന് ‘ലൈഫ്’
ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഈ സാമ്പത്തികവർഷം 15,000 പട്ടികജാതി കുടുംബങ്ങൾക്കും 5000 പട്ടികവർഗ കുടുംബങ്ങൾക്കും കൂടി വീട് നൽകും. ഭൂരഹിതർക്ക് ഭൂമിക്കും പണിതീരാത്ത വീടുകൾ പൂർത്തീകരിക്കാനും പട്ടികജാതി ഉപപദ്ധതിയിൽ 685 േകാടി രൂപയും പട്ടികവർഗ ഉപപദ്ധതിയിൽ 247 േകാടി രൂപയും വകയിരുത്തി. െതാഴിൽ ൈവദഗ്ധ്യ പരിശീലന പരിപാടികളിലൂടെ പട്ടികവിഭാഗ യുവജനങ്ങളിലെ 10,000 പേർക്ക് തൊഴിൽ നൽകും. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പട്ടികജാതി ഉപപദ്ധതിക്ക് 386 േകാടിയും പട്ടികവർഗ ഉപപദ്ധതിക്ക് 115 േകാടിയും വകയിരുത്തി.
ലക്ഷം വ്യാപാരികളെ കൂടി ജി.എസ്.ടി പരിധിയിലാക്കും
തിരുവനന്തപുരം: ശക്തമായ നടപടികളിലൂടെ ചരക്കുസേവന നികുതി വരുമാനം വർധിപ്പിക്കാൻ നടപടികൾക്ക് ബജറ്റിൽ നിർദേശം. ഇക്കൊല്ലം വർഷം 28,416 കോടി രൂപ ലക്ഷ്യമിെട്ടങ്കിലും ഡിസംബർ വരെ 15,030 കോടിയാണ് ലഭിച്ചത്. ഇൗ വർഷം കോമ്പൻസേഷൻ പരിധിക്ക് പുറത്തുകടക്കും. 75 ഉദ്യോഗസ്ഥരെ നികുതി പരിവിലേക്ക് മാത്രമായി വിന്യസിക്കും. ലക്ഷത്തോളം വ്യാപാരികളെ ജി.എസ്.ടി രജിസ്ട്രേഷൻ പരിധിയിയിൽ ഉൾപ്പെടുത്തി നികുതി ശൃംഖല വിപുലീകരിക്കും. 17-19 വരെയുള്ള വാർഷിക റിേട്ടൺ സൂക്ഷ്മ പരിശോധനയും ഒാഡിറ്റും നടത്തി നികുതി വെട്ടിപ്പും തെറ്റായ ഇൻപുട്ട് ടാക്സ് െക്രഡിറ്റും ഇൗടാക്കും.
2.5 ലക്ഷം പേർക്ക് പുതിയ കുടിവെള്ള കണക്ഷൻ
2.5 ലക്ഷം പേർക്ക് പുതിയ കുടിവെള്ള കണക്ഷൻ നൽകും. 1891 പദ്ധതികളിലായി 10 കോടി ലിറ്റർ പ്രതിദിന ഉൽപാദനശേഷിയുള്ള 8521 കോടിയുടെ കുടിവെള്ള പദ്ധതി പൂർത്തീകരിക്കും. വാട്ടർ അതോറിറ്റിക്ക് 675 േകാടി അനുവദിച്ചു. പുറമെ േക്രന്ദ പദ്ധതികളിൽനിന്ന് 400 േകാടി രൂപ കൂടി ലഭ്യമാകും. ഈ സാമ്പത്തിക വർഷം തന്നെ വാട്ടർ അതോറിറ്റിയുടെ കുപ്പിവെള്ളം വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കും.
തേങ്ങയിടാൻ കേര സഹകരണ സംഘങ്ങൾ
ഉൽപാദനം ഗണ്യമായി വർധിപ്പിക്കാനും മൂല്യവർധിത ഉൽപന്നങ്ങളിലൂെട േതങ്ങക്ക് 20 ശതമാനെമങ്കിലും ഉയർന്നവില ലഭ്യമാക്കാനുമായി ‘േകരംതിങ്ങും േകരളനാട്’ പദ്ധതി. വാർഡ് ഒന്നിന് 75 െതങ്ങിൻൈതകൾ വീതം വിതരണംെചയ്യും. േകരഗ്രാമങ്ങളെ സഹകരണ സംഘങ്ങളുമായി ബന്ധിപ്പിക്കുന്ന സ്കീം. 40 സഹകരണ സംഘങ്ങളാണ് ആദ്യഘട്ടത്തിൽ പങ്കാളികളാകുക.
വ്യവസായ പാർക്കുകൾക്ക് ഉൗന്നൽ; െഎ.ടി രംഗത്ത് 85,000 പേർക്ക് തൊഴിൽ
തിരുവനന്തപുരം: വ്യവസായ പാർക്കുകൾക്ക് ആവശ്യമായ ഭൂമി േവഗം ഏറ്റടുക്കുന്നതിന് പ്രേത്യകമായി 15 ലാൻഡ് അക്വിസിഷൻ യൂനിറ്റുകൾ കിഫ്ബിക്കുേവണ്ടി ആരംഭിക്കും. എഫ്.എ.സി.ടിയിൽനിന്ന് ഏെറ്റടുത്ത 482 ഏക്കറിൽ പകുതി െകാച്ചിൻ റിൈഫനറി പെട്രോെകമിക്കൽ പാർക്കുകൾക്കായി വാങ്ങി, ബാക്കി പ്രഖ്യാപിത വ്യവസായപാർക്കിനും േദശീയ പാർക്കിനുമായി ഏറ്റെടുക്കും.
•ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറിെൻറ ബാധ്യതകളടക്കം സർക്കാർ ഏെറ്റടുക്കും. എച്ച്.എൻ.എല്ലിെൻറ 500 ഏക്കർ ഭൂമിെയങ്കിലും പുതിെയാരു വ്യവസായ പാർക്കിന് ലഭ്യമാകും. • െക.എം.എം.എല്ലിന് സമീപം ൈടറ്റാനിയം െമറ്റൽ േകാംപ്ലക്സിനുേവണ്ടി കിൻഫ്ര വഴി ഭൂമി ഏെറ്റടുക്കും
•നിസാെൻറ ഇലക്ട്രിക്കൽ വാഹനങ്ങളുെട സിരാേക്രന്ദം െടക്േനാസിറ്റിയിെല 30 ഏക്കറിൽ സ്ഥാപിക്കുന്നതിന് ധാരണ
• െടക്േനാപാർക്കിൽ 2024നു മുമ്പ് 57 ലക്ഷം ചതുരശ്രയടി സമുച്ചയം പൂർത്തിയാകും.
•ഐ.ടി, ഐ.ടി അനുബന്ധ േമഖലകളിൽ 2021ൽ 85,000 േപർക്ക് കൂടി അധികമായി േജാലി ലഭ്യമാക്കും •െടക്േനാപാർക്ക്, ഇൻേഫാ പാർക്ക്, ൈസബർ പാർക്ക് എന്നിവയുെട വിസ്തൃതി അടുത്തവർഷം 245 ലക്ഷം ചതുരശ്ര അടിയായി ഉയരും.
1000 േകാടി കടമെടുക്കുന്നു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ 1000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി കടപ്പത്രം പുറപ്പെടുവിച്ചു. ലേലം ഫെബ്രുവരി 11ന് റിസർവ് ബാങ്കിെൻറ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. കടുത്ത ട്രഷറി നിയന്ത്രണത്തിന് ആശ്വാസം കണ്ടെത്താനും തദ്ദേശസ്ഥാപനങ്ങളുടെ ബിൽ പാസാക്കാനുമാണ് കടമെടുപ്പ്.
മറ്റ് പ്രഖ്യാപനങ്ങൾ
•സംസ്ഥാന ദുരന്തനിവാരണ വകുപ്പിന് 1034 േകാടി
• ട്രഷറി നവീകരണത്തിന് 20 േകാടി, പുനരുദ്ധാരണത്തിന് കൂടുതൽ ട്രഷറി െകട്ടിടങ്ങൾ ഏറ്റെടുക്കും
•ലാൻഡ് റവന്യൂ വകുപ്പിന് 86 കോടി; ഇതിൽ 42 േകാടി കമ്പ്യൂട്ടറൈേസഷനും 18 േകാടി സ്മാർട്ട് റവന്യൂ ഓഫിസിനും
•െതാഴിൽ വകുപ്പിന് 305 േകാടി, അതിഥി െതാഴിലാളികൾക്കുള്ള സ്കീമുകൾക്ക് 20 േകാടി
•സ്റ്റേറ്റ് ഓഡിറ്റിന് 84 േകാടി, സ്റ്റേറ്റ് ഇൻഷുറൻസിന് 19 േകാടി
•ലീഗൽ മെട്രോളജി വകുപ്പിന് 10 േകാടി
•ആസൂത്രണേബാർഡിന് 30 േകാടി.
• കിഫ്ബി വഴി രജിസ്ട്രേഷൻ ഓഫിസുകളുെട നവീകരണത്തിനും ഡിജിറ്റലൈസേഷനും 10 േകാടി
•ജി.എസ്.ടി വകുപ്പിെൻറ സാേങ്കതിക നവീകരണത്തിനും നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനും 15 േകാടി
•പബ്ലിക് സർവിസ് കമീഷന് അഞ്ച് കോടിയും നിർമാണപ്രവർത്തനങ്ങൾക്കും നവീകരണത്തിനും മൂന്നുകോടികായൽ ചതുപ്പുകളിെല ചളി കട്ടകുത്തി കായലിെൻറ ആവാഹേശഷി വർധിപ്പിക്കും. ഇവ രണ്ടിനുമായി 10 േകാടി രൂപ വകയിരുത്തി.
•മത്സ്യമേഖലക്ക് 380 കോടി; ഒാഖി ഫണ്ട് വിനിയോഗത്തിൽ സോഷ്യൽ ഒാഡിറ്റ്
• മത്സ്യേമഖലയിൽ ഹാർബർ എൻജിനീയറിങ്ങിന് അടക്കം 380 േകാടി രൂപ.
• കിഫ്ബി വഴി 2020-21ൽ 750 േകാടി രൂപെയങ്കിലും െചലവഴിക്കും.
• സ്കൂളുകൾക്ക് 64 േകാടി രൂപ
• ആശുപത്രികൾക്ക് 201 േകാടി രൂപ
•കടൽഭിത്തിക്കും പുലിമുട്ടിനും 57 േകാടി രൂപ
•ഹാർബറുകൾക്ക് 209 േകാടി രൂപ
• ഫിഷ് മാർക്കറ്റുകൾക്ക് 100 േകാടി രൂപ
• േറാഡുകൾക്ക് 150 േകാടി രൂപ
•ചെത്തി, പരപ്പനങ്ങാടി ഹാർബറുകളുെട നിർമാണം ഈ േവനൽക്കാലത്ത് ആരംഭിക്കും
• ൈലഫ് മിഷെൻറ ഭാഗമായി ഫിഷറീസ് േമഖലയിൽ 280 േകാടി രൂപ െചലവിൽ 7000 വീടുകൾ
• റീബിൽഡ് േകരളയിൽ മത്സ്യെത്താഴിലാളി കുടുംബ പുനരധിവാസത്തിന് 10 ലക്ഷം രൂപ വീതം 2,450 േകാടി രൂപ
•ഓഖി ഫണ്ട് െചലവഴിച്ചതിൽ അരുണ േറായിയുെട നേതൃത്വത്തിൽ േസാഷ്യൽ ഓഡിറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.