‘മനസ്സാലെ നമ്മൾ നിനക്കാത്തതെല്ലാം കൊടുങ്കാറ്റുപോലെ വരുന്ന കാലം’
text_fieldsതിരുവനന്തപുരം: വിദ്വേഷ സാഹചര്യവും വർഗീയ വിപത്തും വിവരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ജനാധിപത്യവും സ്വേച്ഛാധിപത്യവും ഇന്ത്യയിൽ മുഖാമുഖം നിൽക്കു കയാണെന്നും വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും ഭാഷ മാത്രം സംസാരിക്കുകയാണ് കേന്ദ്ര ഭരണാധികാരികളെന്നും ആമുഖത്തിൽ പറയുന്നു.
അഭ്യസ്തവിദ്യരും ബൗദ്ധികരംഗത്ത് മുന്നിൽനിൽക്കുന്നതുമായ ഒരു സമൂഹം എങ്ങെനയാണ് പെെട്ടന്ന് ഒരു ജനതയുെടയാെക േനെരയുള്ള െവറുപ്പിനാൽ ആേവശിക്കെപ്പടുകയും അവിശ്വസനീയ കുറ്റകൃത്യങ്ങളിൽ ഏർെപ്പടുകയും െചയ്യുന്നത്? എന്ന ആനന്ദിെൻറ വരികളും ‘മനസ്സാലെ നമ്മൾ നിനക്കാത്തതെല്ലാം കൊടുങ്കാറ്റുപോലെ വരുന്ന കാലത്താണ്’ നമ്മൾ ജീവിക്കുന്നത് എന്ന് അൻവർ അലിയുടെ കവിതയും ഉദ്ധരിക്കുന്നു.
‘ഭയം ഒരു രാജ്യമാണ്, അവിടെ നിശബ്ദത ഒരു (ആ)ഭരണമാണെ’ന്ന വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ ദ്രുപത് ഗൗതം എന്ന 15കാരെൻറ വരിയും ബജറ്റിലുണ്ട്. ‘ഞങ്ങളാണ്, ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം നിങ്ങൾ വീണിടാെത വയ്യ ഹാ ചവറ്റു കൂനയിൽ...’ എന്ന റഫീഖ് അഹമ്മദിെൻറ പ്രതീക്ഷ യാഥാർഥ്യമാവുക തെന്ന െചയ്യുമെന്നും പറയുന്നു ബജറ്റ്.
ടാേഗാറിെൻറ പ്രാർഥന ഉദ്ധരിച്ച് സ്വാത്രന്ത്യത്തിെൻറ സ്വർഗത്തിനുേവണ്ടി പ്രക്ഷാഭരംഗത്ത് നിലയുറപ്പിച്ച യുവേപാരാളികൾക്ക് അഭിവാദ്യം അർപ്പിച്ചാണ് ബജറ്റ് അവതരണം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.