Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ബാങ്കിൽ കുറഞ്ഞ...

കേരള ബാങ്കിൽ കുറഞ്ഞ പലിശക്ക് കാർഷിക വായ്പ

text_fields
bookmark_border
KN Balagopal
cancel

തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക​ർ​ക്ക് കേ​ര​ള ബാ​ങ്കി​ലൂ​ടെ കു​റ​ഞ്ഞ പ​ലി​ശ​ക്ക് കാ​ർ​ഷി​ക വാ​യ്പ ല​ഭ്യ​മാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. ക​ർ​ഷ​ക​രി​ൽ​നി​ന്ന്​ നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​ടും​ബ​ശ്രീ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ സ്​​റ്റോ​റു​ക​ൾ മു​ഖേ​ന വി​പ​ണ​നം ന​ട​ത്തും. സ്​​റ്റോ​റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ, സ്​​റ്റോ​ർ ന​വീ​ക​ര​ണം എ​ന്നി​വ​ക്ക് കേ​ര​ള ബാ​ങ്ക് വ​ഴി വാ​യ്പ അ​നു​വ​ദി​ക്കും. കൃ​ത്യ​മാ​യ വാ​യ്പ തി​രി​ച്ച​ട​വി​ന് ര​ണ്ടു​മു​ത​ൽ മൂ​ന്ന് ശ​ത​മാ​നം വ​രെ സ​ബ്സി​ഡി ന​ൽ​കും.

ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന് വി​പ​ണി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളുെ​ട ഫാ​ക്ട​റി ആ​രം​ഭി​ക്കും. ഇ​തി​നാ​യി 10 കോ​ടി ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി. കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​ന്​ വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ സേ​വ​ന​ശൃം​ഖ​ല ആ​രം​ഭി​ക്കും. ര​ണ്ട് ജി​ല്ല​ക​ളി​ൽ ഈ ​വ​ർ​ഷം ത​ന്നെ പൈ​ല​റ്റ് പ​ദ്ധ​തി ആ​രം​ഭി​ക്കും. ഇ​തി​നാ​യി 10 കോ​ടി​യും അ​നു​വ​ദി​ച്ചു

  • കൃ​ഷി​ഭ​വ​നു​ക​ളെ സ്മാ​ർ​ട്ടാ​ക്കു​ന്ന​തിെൻറ പ്രാ​ഥ​മി​ക ചെ​ല​വു​ക​ൾ​ക്ക് -10 കോ​ടി
  • പ്ലാേ​ൻ​റ​ഷ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് -ര​ണ്ട് കോ​ടി
  • തോ​ട്ടം മേ​ഖ​ല​യി​ലെ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ബാ​ക്കി​നി​ൽ​ക്കു​ന്ന റ​ബ​ർ സ​ബ്സി​ഡി കു​ടി​ശ്ശി​ക പൂ​ർ​ണ​മാ​യും കൊ​ടു​ത്തു​തീ​ർ​ക്കു​ന്ന​തി​ന് -50 കോ​ടി
  • പ​ര​മ്പ​രാ​ഗ​ത തോ​ട്ട​വി​ള​ക​ൾ​ക്ക് പു​റ​മെ റം​ബൂ​ട്ടാ​ൻ, അ​വ​ക്കാ​ഡോ, ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്, മാ​ങ്കോ​സ്​​റ്റി​ൻ, ലോ​ങ്ക​ൻ തു​ട​ങ്ങി പു​തി​യ​യി​നം ഫ​ല​വ​ർ​ഗ​ങ്ങ​ൾ കൃ​ഷി ചെ​യ്ത് വി​പ​ണി ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ പ​ഠ​നം ന​ട​ത്തി ആ​റ് മാ​സ​ത്തി​ന​കം പ​ദ്ധ​തി ത​യാ​റാ​ക്കും. പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്- ര​ണ്ട് കോ​ടി
  • മ​രി​ച്ചീ​നി, മ​റ്റ് കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, ക​ശു​മാ​ങ്ങ, മാ​ങ്ങ, ച​ക്ക, വി​വി​ധ​യി​നം വാ​ഴ​പ്പ​ഴ​ങ്ങ​ൾ, മ​റ്റ് പ​ഴ​വ​ർ​ഗ​ങ്ങ​ൾ, സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കും
  • ക​ർ​ഷ​ക​രു​ടെ​യും കി​ഫ്ബി​യു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ഞ്ച് അ​ഗ്രോ​പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കും
  • മ​ത്സ്യ സം​സ്ക​ര​ണ​ത്തി​നും മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും- അ​ഞ്ച് കോ​ടി
  • അ​ക്വേ​റി​യം റി​ഫോം​സ് സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​പ​ഠ​നം ന​ട​ത്തി നി​യ​മം കൊ​ണ്ടു​വ​രും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala bankKerala Budget 2021loan for farmers
News Summary - kerala budget 2021 kerala bank loan for farmers
Next Story