Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പായി, ജനകീയ...

തെരഞ്ഞെടുപ്പായി, ജനകീയ വിഷയങ്ങൾ ‘പെട്ടിയിൽ’

text_fields
bookmark_border
തെരഞ്ഞെടുപ്പായി, ജനകീയ വിഷയങ്ങൾ ‘പെട്ടിയിൽ’
cancel

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ൾ മാ​​ത്രം ശേ​ഷി​ക്കെ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന ജീ​വ​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്കു​മ​പ്പു​റം ​പ്ര​ചാ​ര​ണ​വും ച​ർ​ച്ച​യു​മെ​ല്ലാം പെ​ട്ടി​യി​ലും ക​ള്ള​പ്പ​ണ​ത്തി​​ലും ചു​റ്റി​ത്തി​രി​യു​ന്നു. സ​ർ​ക്കാ​റി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന ഭ​ര​ണ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കാ​തെ ബോ​ധ​പൂ​ർ​വം ഇ​ട​തു​പ​ക്ഷം നി​ശ്ശ​ബ്​​ദ​ത പു​ല​ർ​ത്തു​മ്പോ​ൾ അ​ത​ത്​ ദി​വ​സ​ത്തെ രാ​ഷ്​​ട്രീ​യ വി​വാ​ദ​ങ്ങ​ളി​ൽ എ​തി​രാ​ളി​ക​ളെ വാ​യ​ട​പ്പി​ക്കാ​നാ​ണ്​ പ്ര​തി​പ​ക്ഷ​വും ശ്ര​മി​ക്കു​ന്ന​ത്.

ക്ഷേ​മാ​നു​കൂ​ല്യ​ങ്ങ​ളു​ടെ കു​ടി​ശ്ശി​ക​യും നി​കു​തി ഭാ​ര​വും സാ​ധാ​ര​ണ​ക്കാ​രെ പൊ​റു​തി​മു​ട്ടി​ക്കു​ന്ന വി​ല​ക്ക​യ​റ്റ​വു​മ​ട​ക്കം നീ​റു​ന്ന വി​ഷ​യ​ങ്ങ​ൾ നി​ര​വ​ധി​യാ​ണെ​ങ്കി​ലും അ​തി​ലൊ​ന്നും ച​ർ​ച്ച​യി​ല്ല. വ​യ​നാ​ട്ടി​ലെ പു​ന​ര​ധി​വാ​സ​ത്തി​നു​ നേ​രെ ക​ണ്ണ​ട​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി തെ​രു​വു ​പ്ര​സം​ഗ​ങ്ങ​ളി​ലെ പ​തി​വ്​ പ​രാ​മ​ർ​ശ​ങ്ങ​ള​ല്ലാ​തെ ചൂ​ടേ​റി​യ ച​ർ​ച്ച​യാ​ക്കി മാ​റ്റാ​ൻ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും താ​ൽ​​പ​ര്യം കാ​ണു​ന്നി​ല്ല. ദു​ര​ന്ത​മു​ണ്ടാ​യി ഇ​ത്ര ദി​വ​സ​മാ​യി​ട്ടും ഒ​ര​ക്ഷ​രം മി​ണ്ടാ​തെ കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​ക്ക​ളു​മ​ട​ക്കം ധ്രു​വീ​ക​ര​ണ അ​ജ​ണ്ട നി​ര​ത്തു​മ്പോ​ഴും യാ​ഥാ​ർ​ഥ വി​ഷ​യ​ത്തി​ലേ​ക്ക്​ വി​ര​ൽ​ചൂ​ണ്ടാ​ൻ ശ്ര​മ​ങ്ങ​ളു​​ണ്ടാ​കു​ന്നി​ല്ല. പെ​ട്ടി​യു​​ടെ നി​റ​വും വ​ലു​പ്പ​വും സ​ഞ്ചാ​ര വ​ഴി​ക​ളും സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും ഇ​ഴ​കീ​റി ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ക്കു​​​മ്പോ​ഴും ​പൊ​ള്ളു​ന്ന വി​ഷ​യ​ങ്ങ​ൾ ശ്ര​ദ്ധ കി​ട്ടാ​തെ ത​ണു​ത്തു​റ​യു​ക​യാ​ണ്.

​വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക​യെ​ത്തി​യി​ട്ടും ച​ർ​ച്ച പാ​ല​ക്കാ​ടാ​ണ്​ എ​ന്ന​ത്​ വ​ലി​യ നേ​ട്ട​മാ​യാ​ണ്​ ശ​നി​യാ​ഴ്ച സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ അ​ടി​വ​ര​യി​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ത്തി​ലെ രാ​ഷ്​​ട്രീ​യ വി​വാ​ദ​ങ്ങ​ളി​ൽ സി.​പി.​എ​മ്മി​നെ ഉ​ത്ത​രം മു​ട്ടി​ക്കാ​നാ​യി എ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ വി​ല​യി​രു​ത്ത​ൽ.​ക​ണ്ണൂ​രി​ലെ എ.​ഡി.​എ​മ്മി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​ണ്ടാ​യ ദി​വ​സ​മാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം വ​ന്ന​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ ക​ണ്ണൂ​രി​ലേ​ക്കും പി.​പി. ദി​വ്യ​യി​ലേ​ക്കും ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​ക​ളു​ടെ വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ലും നി​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ അ​സ്വാ​ര​സ്യ​ങ്ങ​ൾ കോ​ൺ​​ഗ്ര​സ്​ ക്യാ​മ്പി​ൽ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ച​തും പി. ​സ​രി​ന്‍റെ വാ​ർ​ത്ത​സ​​മ്മേ​ള​ന​ങ്ങ​ളും ഒ​ടു​വി​ൽ ഇ​ട​തു ചേ​രി​യി​ലേ​ക്കു​ള്ള മാ​റ്റ​വു​മെ​ല്ലാ​മാ​യി പ്ര​ചാ​ര​ണ​ക്കാ​റ്റ്​ പി​ന്നീ​ട്​ പാ​ല​ക്കാ​ടേ​ക്കാ​യി. ഇ​തോ​ടെ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി പാ​ല​ക്കാ​ട്​ മാ​റി. ഒ​ക്​​ടോ​ബ​ർ 22ന്​ ​വ​യ​നാ​ട്ടി​ലേ​ക്ക്​ പ്രി​യ​ങ്ക ഗാ​ന്ധി എ​ത്തി​യെ​ങ്കി​ലും ഭൂ​രി​പ​ക്ഷം അ​ഞ്ചു​ല​ക്ഷം മ​റി​ക​ട​ക്കു​മോ എ​ന്ന​തി​ലാ​യി​രു​ന്നു ആ​ശ​യ​സം​വാ​ദം.

ഇ​തി​നി​ടെ​യാ​ണ്​ ര​ണ്ട്​ എം.​എ​ൽ.​എ​മാ​രെ കൂ​റു​മാ​റ്റു​ന്ന​തി​ന്​ എ​ൻ.​സി.​പി നേ​താ​വ്​ തോ​മ​സ്​ കെ. ​തോ​മ​സ്​ 100 കോ​ടി വാ​ഗ്ദാ​നം ചെ​യ്​​തെ​ന്ന വെ​ളി​പ്പെ​ടു​​ത്ത​ലു​ണ്ടാ​യ​ത്. പൂ​രം ക​ല​ങ്ങി​യി​ട്ടി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ര​മാ​ർ​ശം കൈ​പൊ​ള്ളി​ച്ച​ത്​​ സി.​പി.​ഐ​യെ ആ​ണെ​ങ്കി​ൽ കൊ​ട​ക​ര​യി​ലെ ഓ​ഫി​സ്​ സെ​ക്ര​ട്ട​റി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ലി​ൽ നീ​റി​യ​ത്​ ബി.​ജെ.​പി​യാ​ണ്. വി​വാ​ദ​പ്പൊ​രി​യേ​റ്റ്​ സി.​പി.​എ​മ്മി​നും നേ​രി​യ മു​റി​വു​ക​ളേ​റ്റു. പ​ര​സ്​​പ​രം ക​ണ്ടി​ട്ടും സ​രി​നും രാ​ഹു​ലും കൈ​കൊ​ടു​ത്തി​ല്ലെ​ന്ന​തി​ലും ഉ​യ​ർ​ന്ന​ത്​ വ​ലി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ. ഇ​ത്ത​രം കോ​ലാ​ഹ​ല​ങ്ങ​ളെ​ല്ലാം എ​ങ്ങു​മെ​ത്താ​തെ ശേ​ഷി​ക്കു​ന്ന​തി​നി​​ട​യി​ലാ​ണ്​ പെ​ട്ടി​വി​വാ​ദ​വും പാ​ർ​ട്ടി​ക്കു​ള്ളി​ലെ ​പൊ​ട്ടി​ത്തെ​റി​ക​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressCPMKerala By Election 2024
News Summary - Kerala By Election 2024
Next Story