Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2021 4:55 PM GMT Updated On
date_range 14 Sep 2021 5:07 PM GMTകേരളത്തിന് കടമെടുക്കാം 2255 കോടി
text_fieldsbookmark_border
ന്യൂഡൽഹി: കേരളം അടക്കം 11 സംസ്ഥാനങ്ങളെ കൂടുതൽ വായ്പയെടുക്കാൻ കേന്ദ്രം അനുവദിച്ചു. കേരളത്തിന് 2255 കോടി രൂപ കൂടി വായ്പയെടുക്കാം. ജൂണിൽ അവസാനിച്ച ത്രൈമാസത്തിലെ മൂലധനച്ചെലവ് വിനിയോഗ മാനദണ്ഡം പാലിച്ചത് മുൻനിർത്തിയാണിത്.
ജി.ഡി.പിയുടെ 0.25 ശതമാനത്തിന് തുല്യമായ തുക വിപണിയിൽനിന്ന് കടമെടുക്കാനാണ് അനുവദിക്കുക. ആകെ 15,721 കോടി രൂപ ഈ സംസ്ഥാനങ്ങൾക്ക് വായ്പെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story