Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 1:19 AM IST Updated On
date_range 6 Nov 2017 1:19 AM ISTകേരളം ഇസ്ലാമിക ഭീകരവാദത്തിന്‍റെ കേന്ദ്രമാകുന്നു -എം.ടി.രമേശ്
text_fieldsbookmark_border
മട്ടാഞ്ചേരി: കേരളം ഇസ്ലാമിക ഭീകരവാദത്തിെൻറ കേന്ദ്രമായി മാറുകയാണെന്നും ഇടതുപക്ഷം ഇതിന് സഹായകരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെകട്ടറി എം.ടി. രമേശ്. ഭാരതീയ ജനത പാർട്ടി ഒ.ബി.സി മോർച്ച ജില്ല സമ്മേളനവും ശിൽപശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദികൾക്ക് അനുകൂല നിലപാടുകളാണ് സംസ്ഥാന പൊലീസ് സേനയും നടത്തുന്നതെന്ന് രമേശ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story