25 പേർക്ക് അഗ്നിശമന സേവാ മെഡൽ
text_fieldsതിരുവനന്തപുരം: അഗ്നിരക്ഷാ സേനയിലെ 25 ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ അഗ്നിശമന സേവാ മെഡൽ പുരസ്കാരം. പേര്, തസ്തിക, യൂനിറ്റ് ക്രമത്തിൽ:
ഷാജി ടി.യു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (മെക്കാനിക്) മൂന്നാർ. പ്രദീപ് കെ.പി. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ റാന്നി. നൂറി ഹിലാൽ ഇ.കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, പൊന്നാനി. ലിജു എ. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മീഞ്ചന്ത. ഷിബി എം.ബി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, ആറ്റിങ്ങൽ. അജിത്കുമാർ ടി.എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, പത്തനംതിട്ട. ഷഹീർ എം.എസ് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, വർക്കല. സനൽ പി.എസ്, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ , പീരുമേട്. മനോജ് മുണ്ടേക്കാട്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ), വെള്ളിമാടുകുന്ന്. ദിനുപ് എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, അടൂർ. കെ.കെ. ദിലീഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, മട്ടന്നൂർ. പ്രദീപ് കുമാർ എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, റാന്നി. കണ്ണദാസ് വി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, ചിറ്റൂർ. അമൽ രാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, ഫയർ ആൻഡ് റെസ്ക്യൂ സർവിസ് അക്കാദമി. ഉമേഷ് എച്ച്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, കാഞ്ഞങ്ങാട്. നോബിൽ കുട്ടൻ കെ.ഒ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, കോട്ടയം. മോഹനകുമാർ കെ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, ചെങ്ങന്നൂർ. പ്രദീപ്കുമാർ എം, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, നിലമ്പൂർ. അബ്ദുൽ സലിം വി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, പെരിന്തൽമണ്ണ. അഹമ്മദ് റഹീഷ് എൻ.വി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, കോഴിക്കോട്. മനോഹരൻ കെ.വി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, കാഞ്ഞങ്ങാട്. കെ. വിശ്വംഭരൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (മെക്കാനിക്), കോട്ടയം. വി.എം. ബദറുദ്ദീൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ , ആലപ്പുഴ. ബാബുരാജൻ എ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, തൃശൂർ. അനിൽ കുമാർ പി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ, വർക്കല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.