Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്കെതിരെ ...

മുഖ്യമന്ത്രിക്കെതിരെ പട്ടാമ്പിയിൽ ബി.ജെ.പി പ്രകടനം

text_fields
bookmark_border
മുഖ്യമന്ത്രിക്കെതിരെ  പട്ടാമ്പിയിൽ ബി.ജെ.പി പ്രകടനം
cancel

പ​ട്ടാ​മ്പി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പ​ട്ടാ​മ്പി​യി​ൽ ക​രി​ങ്കൊ​ടി പ്ര​ക​ട​നം ന​ട​ത്തി. ബി.​ജെ.​പി ഓ​ഫി​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം മേ​ലെ പ​ട്ടാ​മ്പി​യി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കെ.​എം. ഹ​രി​ദാ​സ്, ടി.​പി. ശ്രീ​ധ​ര​ൻ, ടി. ​കൃ​ഷ്ണ​ൻ​കു​ട്ടി, അ​നി​ൽ​കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ, ഭാ​സ്ക​ര​ൻ, സു​നി​ൽ​കു​മാ​ർ, രാ​മ​ദാ​സ്, മ​ണി​ക​ണ്ഠ​ൻ, ശ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ല ഏ​ർ​പ്പെ​ടു​ത്തി​യ വി. ​സാം​ബ​ശി​വ​ൻ സ്മാ​ര​ക പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ന്​ മു​ഖ്യ​മ​ന്ത്രി പ​ട്ടാ​മ്പി​യി​ൽ എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsblack flagkerala cmmalayalam news
News Summary - Kerala CM Black Flag -Kerala News
Next Story