Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാക്ട്: ഏറ്റെടുക്കൽ...

ഫാക്ട്: ഏറ്റെടുക്കൽ സാധ്യത പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കും -മുഖ്യമന്ത്രി

text_fields
bookmark_border
ഫാക്ട്: ഏറ്റെടുക്കൽ സാധ്യത പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കൊച്ചി എഫ്.എ.സി.ടിയുടെ പുനരുദ്ധാരണത്തിന് കേന്ദ്ര സർക്കാർ  തയാറാകുന്നില്ലെങ്കിൽ കമ്പനി സംസ്​ഥാന സർക്കാർ ഏറ്റെടുക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ  സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫാക്ടിലെ യൂനിയൻ നേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാക്ടി​​െൻറ ഉപയോഗിക്കാതെ കിടക്കുന്ന 600 ഏക്കർ ഭൂമി വിലയ്​ക്കുവാങ്ങി അവിടെ പെേട്രാകെമിക്കൽ കോംപ്ലക്സ്​ സ്​ഥാപിക്കാൻ നടപടിയുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. 1200 കോടി  രൂപയുടെ നിക്ഷേപം വരുന്നതും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുന്നതുമായ സംരംഭം  യാഥാർഥ്യമാക്കുന്നതിന് അനുകൂല നിലപാട്  യൂനിയനുകൾ സ്വീകരിക്കണമെന്നും  മുഖ്യമന്ത്രി  പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cmfact issues
News Summary - kerala cm pinarayi vijayan discuss fact issues
Next Story