Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ൽ​ഫി

text_fields
bookmark_border
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ൽ​ഫി
cancel

തി​രു​വ​ന​ന്ത​പു​രം: ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ഗ്രൂ​പ്​ ഫോ​േ​ട്ട​ാെ​യ​ടു​ത്തും സെ​ൽ​ഫി​ക്ക്​ പോ​സ്​ ​െച​യ്​​തും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ശാ​ഗ​ന്ധി​യി​ൽ ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ലാ​യി​രു​ന്നു അ​പൂ​ർ​വ കാ​ഴ്​​ച.

ആ​ദ​ര​വ്​ ഏ​റ്റു​വാ​ങ്ങാ​ൻ വേ​ദി​യി​ലെ​ത്തി​യ ഏ​താ​നും ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മൊ​ബൈ​ൽ ഫോ​ണെ​ടു​ത്ത്​ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്തു. ശേ​ഷം മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വേ​ദി​യി​ൽ നി​ന്നി​റ​ങ്ങി വ​ന്ന്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം നി​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:selfiekerala newskerala cmmalayalam newsFishermanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Kerala CM pinarayi vijayan Ready to selfie with Fisherman -Kerala News
Next Story